ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ ഓസീസ് ; ഇന്ത്യക്ക് 294 റൺസ് വിജയലക്ഷ്യം
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 294 റൺസ് വിജയലക്ഷ്യം. ആരണ് ഫിഞ്ചിന്റെ സെഞ്ചുറിയുടെ മികവിൽ ഓസീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 293 റൺസ് നേടി.
https://www.facebook.com/Malayalivartha