Widgets Magazine
04
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...


റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു... ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയി


നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍, ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍... പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു...


മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ്, മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്.. തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു...


2013നു വിവാഹം! പിന്നെ ഡിവോഴ്സ്, പിന്നാലെ ഡിപ്രഷൻ! അതിൽ നിന്ന് റിക്കവർ ചെയ്യാൻ എടുത്തത് പത്തുവർഷം- അർച്ചന കവി

രാമലീലയെ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്ത് വന്നതിന് പിന്നില്‍ അതോ?

24 SEPTEMBER 2017 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയപ്പെട്ട എംടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ വസതിയായ സിതാരയിലെത്തി മമ്മൂട്ടി

ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളില്‍ തീപിടിത്തം; ടാറ്റ എലക്‌സി കമ്പനിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്

സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം; മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ്; ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി

കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവം: മരണ കാരണം എന്‍ഐടി സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി

ദിലീപ് ചിത്രം രാമലീലയെ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്ത് വന്നത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. മഞ്ജു കൂടി അംഗമായ ഡബ്ല്യുസിസി രാമലീലയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ മഞ്ജു നിലപാട് മയപ്പെടുത്തിയതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മഞ്ജു വാര്യരുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. മഞ്ജുവിന്റെ പുതിയ നീക്കം ഒരു ബ്രാന്‍ഡിംഗ് ബുദ്ധിയാണെന്ന് പറയുന്നവരും കുറവല്ല. മഞ്ജുവിന്റെ നീക്കം ബ്രാന്‍ഡിംഗ് ബുദ്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഭിനേത്രി എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല മഞ്ജു വാര്യര്‍. ഒരു മാര്‍ക്കറ്റിംഗ് ഐക്കണ്‍ എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

ആര്‍ട്ടിസ്‌റ് എന്ന നിലയില്‍ അത്ര വലിയ സംഭവമൊന്നുമല്ല ശ്രീകുമാര്‍ മേനോന്‍. ഒരു ബ്രാന്‍ഡിങ് ബുദ്ധി എന്ന നിലയില്‍ സംഭവമാണെന്നത് സത്യം.

കൃത്യ സമയത്ത് ഉടലെടുത്ത ഇവരുടെ മുന്നണിയാണ് ഒര് ഐക്കണ്‍ എന്ന നിലയില്‍ വാര്യരെയും ഒരു ബ്രാന്‍ഡിങ് മുതലാളി എന്ന നിലയില്‍ മേനോനെയും ഉയരങ്ങളിലെത്തിച്ചത്.

ദിലീപിന്റെ ലീല നിങ്ങള്‍ കാണണം; എന്ന മാഗ്‌നാനിമസ് ആഹ്വാനം സുജാതയുടെയുടെയും അതു വഴി തന്റെയും വിജയത്തിലേക്കുള്ള കണിശമായ, അഭിനന്ദനാര്‍ഹമായ ബ്രാന്‍ഡിങ് മൂവ് തന്നെയായി വായിക്കാനാണെനിക്കിഷ്ടം. ഒരേ ദിവസം തന്നെയാണ് രണ്ടു പടങ്ങളും റിലീസാവുന്നത്. മഞ്ജുവിനുമുന്നില്‍ മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു. ഇവയില്‍ ഏത് ഓപ്ഷന്‍ സ്വികരിക്കുന്ന മഞ്ജുവിനെയാവും, മഞ്ജുവിന്റെ സിനിമയെയാവും നമ്മള്‍ സ്വികരിക്കുക എന്നൊന്നാലോചിച്ചാല്‍ കാര്യം ലളിതം.

1. വേറെന്ത് കണ്ടാലും കൊഴപ്പമില്ല; ലീല കാണരുത്.
2. ആരും ലീല കാണരുത്; സുജാത കാണണം.
3. ലീല കാണാതിരിക്കരുത്; സുജാത കാണണം.

ധാര്‍മികതയുടെ വഴിയെങ്കില്‍ അങ്ങനെ, നിയമത്തിന്റെ വഴിയെങ്കില്‍ അങ്ങനെ, സിനിമയുടെ വഴിയെങ്കില്‍ അങ്ങനെ, എടോ ഗോപാലകൃഷ്ണാ; തന്നോട് മുട്ടാന്‍ ഞാന്‍ തീര്‍ത്തും വേണ്ടാ എന്ന് പറയുന്ന തന്റേടത്തിന്, അഭിമാനത്തിന് ഒരഭിവാദ്യം.

ഈ നിലപാട് അനല്പമായ ഊര്‍ജം പകരുന്നുണ്ട് അനുസരിക്കാന്‍ മാത്രം ശീലിച്ച നല്ല പാതികള്‍ക്ക്.

കാഴ്ചയുടെ നീതി പുലരട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയപ്പെട്ട എംടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ വസതിയായ സിതാരയിലെത്തി മമ്മൂട്ടി  (3 hours ago)

ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളില്‍ തീപിടിത്തം; ടാറ്റ എലക്‌സി കമ്പനിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്  (4 hours ago)

മകളെ നശിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം; മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ്; ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമ  (4 hours ago)

ഒമാനിൽ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണ് കൊല്ലം സ്വദേശി മരിച്ചു  (4 hours ago)

കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവം: മരണ കാരണം എന്‍ഐടി സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി  (4 hours ago)

ഒമാനിൽ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ലോറിക്കു പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു പിന്നാലെ യുവതിയും മരിച്ചു  (4 hours ago)

സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി  (5 hours ago)

കാമുകനെ വിഷം കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായി; ഈ മാസം 17ന് വിധി പറയും  (5 hours ago)

ഇന്ത്യയില്‍ നിന്ന് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (5 hours ago)

കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍  (5 hours ago)

24 കാരന്‍ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ബന്ധുക്കളെ വിളിച്ച് അറിയിച്ചു  (6 hours ago)

തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചു  (6 hours ago)

Malayali Vartha Recommends