വ്യാജമദ്യ നിർമാണം കുറഞ്ഞെന്ന് ഋഷിരാജ് സിംഗ്
സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറന്നതോടെ വ്യാജമദ്യ നിർമാണം കുറഞ്ഞെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഋഷിരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha