Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി താഴേയ്ക്ക് വീണു; കോളേജ് മാനേജ്‍മെന്‍റിന്‍റെ വിശദീകരണം പുറത്ത്...


രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രാജേഷ്; കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു...പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


കൊവിഡിന് ശേഷം വീണ്ടുമൊരു പകർച്ച വ്യാധി...ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ...ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ...


പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ..യ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു..


പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ മോചനം സാധ്യമാക്കാനായി കേന്ദ്രത്തിന് പിണറായിയുടെ കത്ത്

28 SEPTEMBER 2017 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം

കുളിക്കുന്നതിനിടയില്‍ 10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്‍വര്‍; പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു

മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത് പ്രതിഷേധം

യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്.

ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉടന്‍ തന്നെ ഉത്തരവിട്ടിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യാ സര്‍ക്കാര്‍ ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചേക്കും. യു.എ.ഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ കർശന പരിശോധന തുടരുന്നു, വിവിധ നിയലംഘനങ്ങളിൽ ഏർപ്പെട്ട 19,541 ത്തോളം പ്രവാസികൾ പിടിയിൽ, 8,954 പേരെ നടപടികളെല്ലാം പൂർത്തിയാക്കി നാടുകടത്തി  (3 hours ago)

സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്ക് എതിരെ പരാതി നല്‍കി നടി ഹണി റോസ്  (3 hours ago)

വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

സൗദിയിൽ റോഡ് മുറിച്ച് കടക്കവേ അപകടം, ബസ് ഇടിച്ച് പ്രവാസി തൽക്ഷണം മരിച്ചു  (4 hours ago)

ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല, നിരക്ക് നിശ്ചയിക്കാൻ ഇനിമുതൽ പുതിയ സംവിധാനം, പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും.  (4 hours ago)

കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം  (4 hours ago)

ദുബായില്‍ 8 വയസുകാരിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍  (4 hours ago)

സൗജന്യ ടിക്കറ്റ് തലവരമാറ്റി, അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി യുവാവിന് ഒറ്റയടിക്ക് കിട്ടിയത് 70 കോടി, വമ്പൻ ഭാ​ഗ്യമെത്തിയത് 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിന്...!!!  (4 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പന്‍ റാലി  (4 hours ago)

കുളിക്കുന്നതിനിടയില്‍ 10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (5 hours ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്‍വര്‍; പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായ  (5 hours ago)

മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത് പ്രതിഷേധം  (5 hours ago)

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സംഭവത്തില്‍ സാക്ഷിയായ ആളെ വെടിവച്ച് കൊന്നു  (7 hours ago)

ആലപ്പാട്ട് ജംക്ഷനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു  (7 hours ago)

അഞ്ചലിലെ കൂട്ടക്കൊലപാതകം: എത്ര വലിയ പ്ലാന്‍ ഉണ്ടാക്കിയാലും ഒരു തുമ്പെങ്കിലും ഉണ്ടാകും പ്രതിയിലേക്കെത്താന്‍: അതാണിവിടെ രക്തത്തില്‍ കുളിച്ചു കിടന്ന ആ ആര്‍സി ബുക്ക്!  (8 hours ago)

Malayali Vartha Recommends