കണ്ണൂരില്‍ നാടന്‍ബോംബ് ശേഖരം പിടികൂടി
കണ്ണൂരില്‍ നാടന്‍ബോംബ് ശേഖരം പിടികൂടി. മുഴുപ്പിലങ്ങാട് വിവേകാനന്ദാ നഗറില്‍നിന്നാണു നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നു തെരച്ചില്‍ നടത്തുന്നു.
https://www.facebook.com/Malayalivartha