കാമുകിയുമായി ഒളിച്ചോടിയ കാമുകനു മൂന്നു ഭാര്യമാര്‍... കാമുകി ആറ്റില്‍ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഡിഗ്രി വിദ്യാര്‍ത്ഥിനി ബസ് ജീവനക്കാനൊപ്പം ഒളിച്ചോടി. വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. കൊടൈക്കനാലില്‍ വച്ചാണ് ഇരുവരേയും പോലീസ് പിടികൂടിയത്. എന്നാല്‍ യുവാവിനെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് മൂന്നിലധികം വിവാഹം കഴിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അചയ്യു. വീട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ പെണ്‍കുട്ടി ആറ്റില്‍ച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടുകാര്‍ക്കൊപ്പം പോകുന്നതിനിടയില്‍ കൈപ്പാട്ടൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ഛര്‍ദിക്കണം എന്നു പറഞ്ഞ് വണ്ടി നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ആറ്റിലേയ്ക്കു ചാടി. എന്നാല്‍ പോലീസ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha