ശബരീനാഥന്‍ എം.എല്‍.എയുടെ കാര്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വിതുര ജംഗ്ഷനിലെ ഹോട്ടലില്‍ എം.എല്‍.എ ഇന്നലെ ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ലഹരിക്കടിമയായ യുവാവ് ആരാണെന്നോ, എവിടുത്തുകാരനാണെന്നോ വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
https://www.facebook.com/Malayalivartha