Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

ഇറാഖിലെ മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക്‌ തിരിക്കുന്നു; മോചനവാര്ത്തയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരീകരണം

04 JULY 2014 02:08 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

മൊസൂളിലെ നഴ്‌സുമാരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന്‌ വിവരം. വിമാനത്താവളത്തിലേക്ക്‌ പോകുന്നതിന്‌ തയാറാകാന്‍ വിമത നേതാവ്‌ പറഞ്ഞതായി വിമതരുടെ പിടിയിലുള്ള നഴ്‌സ്‌ സയോണ പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചു. ഉച്ചക്ക്‌ 12 നാണ്‌ സയോണ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടത്‌. തങ്ങള്‍ ഉടന്‍ പുറപ്പെടുകയാണെന്നും സയോണ പറഞ്ഞു.
മൊസൂളിന്‌ സമീപമുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കാണ്‌ നഴ്‌സുമാരെ കൊണ്ടുപോകുന്നത്‌. നഴ്‌സുമാര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഇവരെ തിരികെയെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയക്കുമെന്ന്‌ അറിയുന്നു.അല്‍പ്പ സമയത്തിനകം നഴ്‌സുമാര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ലഭ്യമായിട്ടില്ല. നഴ്‌സുമാരുടെ ബന്ധുക്കളാണ് വിവരം നല്‍കിയത്. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവാന്‍ വിമതര്‍ പറഞ്ഞതായി നഴ്‌സുമാര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം മൊസൂളിലെ നഴ്‌സുമാരുടെ മോചനവാര്‍ത്തക്ക്‌ സ്ഥിരീകരണം. മൊസൂളില്‍ നിന്ന്‌ നഴ്‌സുമാരെ അടുത്തുള്ള വിമാനത്താവളത്തിലേക്ക്‌ വിമതര്‍ കൊണ്ടുപോകുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസാണ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. നഴ്‌സുമാരെ കൊണ്ടുവരുന്നതിനായി മൂന്ന്‌ വിമാനങ്ങള്‍ തയാറാക്കിനിര്‍ത്തിയിരിക്കുന്നതായും വിവരം ഉണ്ട്‌. തിരുവനന്തപുരത്തും ഡല്‍ഹിയിലും ദുബൈയിലുമാണ്‌ വിമാനം തയാറാക്കി നിര്‍ത്തിയിരിക്കുന്നത്‌.

തിക്രീത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ 46 നഴ്‌സുമാരെയാണ് സുന്നി വിമതര്‍ 240 കിലോമീറ്റര്‍ അകലെയുളള മൊസൂള്‍ പട്ടണത്തിലേക്ക് മാറ്റിയത്. നഴ്‌സുമാരില്‍ ഒരു തമിഴ്‌നാട് സ്വദേശിയും ബാക്കിയെല്ലാം മലയാളികളുമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (7 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (7 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (7 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (7 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (9 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (9 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (10 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (10 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (10 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (10 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (10 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (10 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (10 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (10 hours ago)

Malayali Vartha Recommends