Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

ഗോളടിക്കാന്‍ കിട്ടിയ അവസരം മുതലാക്കി ഉമ്മന്‍ചാണ്ടിയും കൂട്ടരും; നെയ്‌മറോ ബ്രസീലോ അറിയാതെ ചികിത്സിക്കാന്‍ കേരളം തയ്യാര്‍

09 JULY 2014 11:51 PM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗോള ശ്രദ്ധ നേടുകയാണ്‌. ലോകത്തെമ്പാടും ആരാധകരുള്ള ബ്രസീല്‍ താരം നെയ്‌മറെ ചികിത്സിക്കാനുള്ള ദൗത്യം ഏറ്റെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പാണ്‌ കാട്ടു തീ പോലെ പടര്‍ന്നത്‌.
നെയ്‌മര്‍ക്കായി ബ്രസീല്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ കേരളത്തിലെ ആയൂര്‍വേദ ചികിത്സയുടെ സാധ്യതകള്‍ തേടിയെന്നായിരുന്നു വാര്‍ത്ത. മുഖ്യമന്ത്രിയുടെ ഓഫീസ്‌ വഴിയാണ്‌ ചികിത്സാ സാധ്യത തേടിയതെന്നും പ്രചരിച്ചു. തുടര്‍ന്ന്‌ മുഖ്യമന്ത്രി ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍, ആയുര്‍വേദ കോളേജ്‌ പ്രിന്‍സിപ്പല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്ത വന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ആയുര്‍വേദ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. പി അശോക്‌ പരിക്ക്‌ ഭേദമാകാനുള്ള സാധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു.  

നെയ്‌മറിന് ചികില്‍സ നല്‍കാമെന്ന്‌ തിരുവനന്തപുരം ആയുര്‍വേദ കോളജ്‌ അധികൃതര്‍. മൂന്നാഴ്‌ച ബ്രസീലിലും 30 ദിവസം കേരളത്തിലും ചികില്‍സ വേണ്ടിവരും എന്നാണ്‌ പറയുന്നത്‌. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഈ റിപ്പോര്‍ട്ട്‌ വിലയിരുത്തിയ ശേഷമായിരിക്കും ബ്രസീല്‍ നെയ്‌മറെ കേരളത്തിലേക്ക്‌ അയയ്‌ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും പറയുന്നുണ്ട്‌. നെയ്‌മറെ എത്തിച്ചാല്‍ മൂന്നാഴ്‌ച്ച കൊണ്ട്‌ കുട്ടപ്പനാക്കി വിടാമെന്നാണ്‌ പറയുന്നത്‌. നെയ്‌മറിന്‌ ആയുര്‍വേദ ചികിത്സ നല്‍കാന്‍ തീരുമാനിച്ചാല്‍ നെയ്‌മറെ കേരളത്തിലെത്തിക്കുമെന്ന്‌ കരുതുന്നു.
എന്തായാലും ഈ വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ്‌ കാണുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ ഇത്‌ വന്‍ ചര്‍ച്ചയാകുകയും ചെയ്‌തു. ഇതിനിടെ ഇത്‌ ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും വിമര്‍ശിക്കുന്നുണ്ട്‌. ബ്രസീലില്‍ നിന്നല്ല സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നാരോ മുന്നോട്ടു വച്ച ഒരു നിര്‍ദ്ദേശമാണിതെന്നും പറയപ്പെടുന്നു.
എന്തായാലും കാത്തിരുന്ന്‌ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (9 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (9 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (9 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (9 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (11 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (12 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (12 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (12 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (12 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (12 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (12 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (12 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (12 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (12 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (12 hours ago)

Malayali Vartha Recommends