നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് നല്‍കും
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് .അതിന്റെ ശില്പിയായ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നല്‍കും.
ഇന്നലെ ചേര്‍ന്ന സര്‍ക്കാര്‍ കെ.പി.സി.സി ഏകോപന സമിതിയാണ് സര്‍ക്കാരിനോട് ഇക്കര്യം ശുപാര്‍ശ ചെയ്തത്.
https://www.facebook.com/Malayalivartha