Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന്‌ മദനി

15 JULY 2014 10:14 AM IST
മലയാളി വാര്‍ത്ത.

More Stories...

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

നരേന്ദ്ര മോഡി സര്‍ക്കാരിനെ ഭയമില്ലെന്ന്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അബ്‌ദുള്‍ നാസര്‍ മദനി പറഞ്ഞു. സര്‍ക്കാരിലല്ല കോടതിയിലാണ്‌ തനിക്ക്‌ വിശ്വാസമെന്നും മദനി പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മദനി ഇപ്പോള്‍ ബാഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ചികിത്സയ്‌ക്കായി ഒരു മാസത്തേക്കാണ്‌ മദനിക്ക്‌ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നാലു വര്‍ഷത്തിനു ശേഷമാണ് മദനി ജയില്‍ മോചിതനാകുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ള മഅദനിക്ക് സ്വന്തം ചെലവില്‍ ചികിത്സയ്ക്കായാണ് കോടതി ജാമ്യം അനുവദിച്ചത്. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ആശുപത്രിയിലും പോലീസിന്റെ കര്‍ശന സുരക്ഷയുണ്ടാവും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്ന് മദനി ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാഴ്ച നഷ്ടപ്പെടുമ്പോഴും നീതിയുടെ വെളിച്ചം തനിക്ക് കിട്ടിതുടങ്ങിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കും. കേരളത്തിലേയ്ക്ക് തനിക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും ഇത് പെട്ടന്ന് തന്നെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഅദനി പറഞ്ഞു. ബാംഗളൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണു സുപ്രീം കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരുന്ന പ്രധാന ഉപാധി. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജാമ്യം ലഭിച്ചതിനു ശേഷം താമസിക്കുന്ന സ്ഥലത്തെ വിലാസം സര്‍ക്കാരിനെ അറിയിക്കണം. അബ്ദുല്‍ നാസര്‍ മദനിയ്ക്ക് നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു...  (4 minutes ago)

കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്....ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്  (5 minutes ago)

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍  (11 minutes ago)

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു  (28 minutes ago)

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...  (1 hour ago)

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (1 hour ago)

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...  (1 hour ago)

സ്വർണ വില  (12 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (12 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (12 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (12 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (14 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

Malayali Vartha Recommends