Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

തട്ടിക്കൊണ്ടു പോയി ആണ്‍കുട്ടിയാക്കി ഭിക്ഷാടനം നടത്തിച്ച മൂന്ന്‌ വയസുകാരിയെ രക്ഷപ്പെടുത്തി

15 JULY 2014 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു കാണാതായ മൂന്ന്‌ വയസുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക്‌ തിരിച്ചു കിട്ടി. ജനുവരി 19നാണ്‌ കുട്ടിയെ കാണാതായത്‌. കുട നന്നാക്കുന്ന ജോലി ചെയ്യുന്ന പിതാവിനും മാതാവിനും ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ക്ഷീണം കൊണ്ട്‌ ഉറങ്ങിപ്പോയ അച്ഛനും അമ്മയും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അമ്മക്കു സമീപം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കണ്ടില്ല. സമീപത്തുണ്ടായിരുന്ന സ്‌ത്രീയേയും കണാതായതോടെ അവര്‍ക്ക്‌ ആധിയായി.
തുടര്‍ന്ന്‌ ഈ സ്‌ത്രീയെക്കുറിച്ചുള്ള വിവരണങ്ങള്‍ സഹിതം തിരുവല്ല പോലീസിനു പരാതി നല്‍കി. ആറു മാസത്തോളം അന്വേഷണം നടന്നെങ്കിലും കുട്ടിയെ കിട്ടിയില്ല.
ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്‌ചയാണു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തുന്ന ആന്ധ്ര സ്വദേശികളായ ദമ്പതികളേയും ഒരു കുട്ടിയേയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടത്‌. ആണ്‍കുട്ടിയുടെ വേഷം ധരിച്ചു ഭിക്ഷയെടുക്കുകയായിരുന്നു ആ കുട്ടി. സംശയം തോന്നിയ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ചൈല്‍ഡ്‌ ലൈനിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടി തന്റേതാണെന്നായിരുന്നു ഇവര്‍ വാദിച്ചത്‌. കുട്ടിയോടു ചോദിച്ചപ്പോഴും ആദ്യമൊക്കെ അമ്മയെന്നാണു പറഞ്ഞത്‌. എന്നാല്‍, മാറ്റിനിര്‍ത്തി ചോദിച്ചപ്പോള്‍ അമ്മയല്ലെന്നു കുട്ടി പറഞ്ഞു. തുടര്‍ന്ന്‌ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ ചോദിച്ചെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറുകയും അടുത്ത ദിവസമെത്തിക്കാമെന്നു പറഞ്ഞു രക്ഷപ്പെടുകയുമായിരുന്നു.
തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ കുട്ടിയെ തൈക്കാട്‌ ശിശുക്ഷേമസമിതിയിലേക്കു മാറ്റുകയായിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ആന്ധ്ര സ്വദേശികളായ ചെട്ടിയമ്മാളും ഭര്‍ത്താവും പിടിയിലായി.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട പോലീസ്‌ രക്ഷിതാക്കള്‍ നല്‍കിയ ഫോട്ടോയുടെ സഹായത്തോടെ കുട്ടിയെ തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയോടെ കുട്ടിയുടെ പിതാവുമായി തലസ്ഥാനത്തെത്തിയ തിരുവല്ല പോലീസിനു കുട്ടിയെ കൈമാറി. കുട്ടിയെ ഇന്നു കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിതാക്കളോടൊപ്പം വിടുമെന്നു പോലീസ്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു...  (9 minutes ago)

കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്....ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്  (10 minutes ago)

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍  (16 minutes ago)

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു  (33 minutes ago)

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...  (1 hour ago)

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (1 hour ago)

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...  (1 hour ago)

സ്വർണ വില  (12 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (12 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (12 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (12 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (14 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

Malayali Vartha Recommends