ബാലകൃഷ്‌ണ പിള്ളയും ഗണേഷ് കുമാറും തമ്മിലുള്ളത് രാഷ്‌ട്രീയ നാടകമാണെന്ന് വി.എസ്.
ആര്‍ ബാലകൃഷ്‌ണ പിള്ളയും മകന്‍ ഗണേഷ് കുമാറും തമ്മില്‍ നടക്കുന്നത് രാഷ്‌ട്രീയനാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അത് തിരിച്ചറിയണം. ബാലകൃഷ്‌ണ പിള്ളയും ഗണേഷ്‌കുമാറും ഒത്തുതീര്‍പ്പിലെത്തിയതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്.
https://www.facebook.com/Malayalivartha