കുട്ടികളെ കടത്ത്: രണ്ടു പേര്‍ക്ക് ജാമ്യം
അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പശ്ചിമബംഗാള്‍ സ്വദേശികളായ മന്‍സൂര്‍, സക്കീര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha