Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം അടിച്ചു ഫിറ്റ്‌; ജീവന്‍ വേണേല്‍ കെ.എസ്‌.ആര്‍.ടി സിയില്‍ കയറരുത്‌

24 JULY 2014 09:18 PM IST
മലയാളി വാര്‍ത്ത.

കെ.എസ്‌.ആര്‍.ടി സിയിലെ നാല്‌പതുശതമാനം ഡ്രൈവര്‍മാര്‍ സ്ഥിരമദ്യപാനികള്‍. രാത്രികളില്‍ ദീര്‍ഘദൂരയാത്രപോകുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചശേഷമാണ്‌ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നത്‌. പുലര്‍ച്ചേ മദ്യപിച്ചശേഷം ബസ്‌ ഓടിക്കുന്നവരുടെ എണ്ണവും കുറവല്ല. രാത്രിയും രാവിലെയുമൊക്കയുള്ള ജീവന്‍ പണയം വച്ചുകൊണ്ടുളള ബസ്‌ യാത്രയെക്കുറിച്ച്‌ യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും കാര്യമില്ലെന്ന അവസ്ഥയാണുള്ളത്‌.
ഇക്കഴിഞ്ഞ ബുധനാഴ്‌ച മദ്യപിച്ച്‌ അവശനായി കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഓടിച്ച ഒരു ഡ്രൈവറെ മറ്റൊരു വാഹന ഉടമയുടെ പരാതിയില്‍ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടിയിരുന്നു. തൃശൂരില്‍ നിന്നും പുലര്‍ച്ചേ തിരുവനന്തപുരത്തേക്ക്‌ തിരിച്ച ബസിന്റെ ഡ്രൈവറാണ്‌ നിലയില്ലാതെ മദ്യപിച്ചിരുന്നത്‌. ബസ്‌ വൈറ്റില എത്തിയപ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ബസ്‌ നിര്‍ത്താതെ പോയി. കാറുടമ പോലീസിനെ അറിയച്ചതിനെ ത്തുടര്‍ന്ന്‌ പോലീസ്‌ ബസ്‌ തടഞ്ഞുനിര്‍ത്തി. നേരേ നില്‍ക്കാന്‍ പോലും കഴിയാത്ത തരത്തില്‍ മദ്യപിച്ച ഡ്രൈവറെ കണ്ട്‌ പോലീസ്‌ ഞെട്ടി. തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കിയ തൃശൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍ മനോജിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞയച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന്‌ കേസും രജിസ്റ്റര്‍ ചെയ്‌തു. 
ഇതാണ്‌ അവസ്ഥ. നന്നായി മദ്യപിച്ചാലും ജാമ്യം ലിഭിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുന്നത്‌ എങ്ങനെയെന്നാണ്‌ ചോദ്യം. കെ.എസ്‌.ആര്‍.ടി.സി. യില്‍ മദ്യപാന്‍മാരായ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന്‌ നേരെത്ത തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പേരിന്‌ ആരെങ്കിലും വല്ലപ്പോഴും പിടികൊടുക്കുന്നതോടെ ജോലി കഴിയും. ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുളള യാതൊരു സംവിധനങ്ങളും കെ.എസ്‌.ആര്‍.ടി.സി. യില്‍ ഇല്ല. ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ തിരുവനന്തപുരെത്ത ഒരു സ്വകാര്യ എഞ്ചിനിയറിംഗ്‌ കോളേജിലെ ഡ്രൈവര്‍ ബൈക്കില്‍ യാത്രചെയ്‌തിരുന്ന ഒരു കുടുംബത്തിലെ രണ്ടുപേരെ വണ്ടിയിടിച്ചു കൊന്നിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ കണ്ടെത്തിയെങ്കിലും അപകടത്തിന്‌ കാരണം ബസിന്റെ തകരാറാണെന്ന്‌ പിന്നീട്‌ കണ്ടെ ത്തി. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ആര്‍ക്കും രക്ഷപെടാം. 
കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാരെ പോലീസ്‌ പരിശോധിക്കാറില്ല. ഋഷിരാജ്‌സിംഗ്‌ ഗതാഗത കമ്മീഷണറായിരുന്ന കാലത്ത്‌ പരിശോധിക്കാന്‍ നടപടികള്‍ ഉണ്ടായെങ്കിലും അദ്ദേഹം സ്ഥാനം ഒഴിഞ്ഞതോടെ അതവസാനിച്ചു. ചില ഡ്രൈവര്‍മാര്‍ക്ക്‌ ബസ്‌ ഡിപ്പോകളില്‍ നിന്നും മദ്യം ലഭിക്കാറുണ്ടെന്ന്‌ പറയപ്പെടുന്നു. യാത്രകാര്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുമ്പോള്‍ ക്യാന്റിനില്‍ നിന്നും മദ്യപിക്കുന്ന ഡ്രൈവര്‍മാരും ഉണ്ട്‌. ചില ഡ്രൈവര്‍മാര്‍ ക്യാന്റിനില്‍ ബസ്‌ നിര്‍ത്തുന്നതിനു പകരം പാതയോരത്തുളള കടകളില്‍ ഭക്ഷണത്തിനായി ബസ്‌ നിര്‍ത്തുന്നു. ഇത്തരം കടകളില്‍ യഥേഷ്‌ടം മദ്യ ലഭിക്കുന്നുണ്ടെന്ന്‌ പറയപ്പെടുന്നു. എന്നാല്‍ ഇതൊന്നും പരിശോധിക്കാന്‍ യാതൊരു സൗകര്യവും നിലവിലില്ല. 
ഈശ്വരാധീനമുണ്ടെങ്കില്‍ മാത്രം എത്തിച്ചേരേണ്ട സ്ഥലത്തെത്താം എന്നതാണ്‌ അവസ്ഥ. രാത്രിയും പുലര്‍ച്ചയും ബൈക്കും കാറും ഓടിക്കുന്നവര്‍ സ്വന്തം വീടിനെക്കുറിച്ച്‌ ബോധവാന്‍മാരാകണം. സ്വകാര്യബസുകളും ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നുണ്ട്‌ ഇത്തരം ബസുകളിലെ ഡ്രൈവര്‍മാരുടെ അവസ്ഥ കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (21 minutes ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (23 minutes ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (36 minutes ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (50 minutes ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (50 minutes ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (52 minutes ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (1 hour ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (1 hour ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (1 hour ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (1 hour ago)

മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...  (2 hours ago)

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവ്.... ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പൊള്ളല്‍  (2 hours ago)

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ  (2 hours ago)

മരം വെട്ടുന്നതിടെ കാല്‍ വഴുതി വീണ് മരംവെട്ടു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (2 hours ago)

Malayali Vartha Recommends