Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...


സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

ആഡംബര കപ്പലിലെ നിശാപാര്‍ട്ടി, സിനിമാ നിര്‍മാതാവിന്‌ പങ്ക്‌

29 JULY 2014 12:48 PM IST
മലയാളി വാര്‍ത്ത.

More Stories...

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....

ആഡംബര കപ്പലിലെ നിശാപാര്‍ട്ടിക്കിടയില്‍ കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ യുവസിനിമാ നിര്‍മാതാവിനും പങ്കുള്ളതായാണ്‌ പോലീസിനു ലഭിച്ച വിവരം. ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ്‌ നിശാഗന്ധിയുടെ സംഘാടകനായ യുവനിര്‍മാതാവ്‌. കൊച്ചിയിലെ പ്രമുഖ റസ്‌റ്റോറന്റ്‌, റിസോര്‍ട്ട്‌ ഉടമകൂടിയാണ്‌ ഇയാള്‍. കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത നാലുപേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ ആഡംബര ബോട്ടിലെ നിശാപാര്‍ട്ടിക്കിടെ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടിച്ചെടുത്തിരുന്നു. നിശാ പാര്‍ട്ടി സംഘടിപ്പിച്ച തൃശൂര്‍ സ്വദേശി ശ്രീജിത്ത്‌, എലിസബത്ത്‌ എന്നിവരെയും കപ്പല്‍ വാടകയ്‌ക്കെടുത്ത ഷിനോജ്‌, ഷിജിത്ത്‌ എന്നിവരെയുമാണ്‌ അറസ്‌റ്റുചെയ്‌തത്‌.
വിദേശ യുവതി ഉള്‍പ്പെടെ പത്തോളം സ്‌ത്രീകളും പാര്‍ട്ടിയിലുണ്ടായിരുന്നു. പാര്‍ട്ടി നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മറൈന്‍ ഡ്രൈവിലെ ആഡംബര ബോട്ടില്‍ സിറ്റി പൊലീസ്‌ പരിശോധന നടത്തിയത്‌. ബോട്ടിലെ നിശാപാര്‍ട്ടിക്കിടെ മദ്യവും കഞ്ചാവും മറ്റു ലഹരിവസ്‌തുക്കളും വിളമ്പുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഇത്തരം പാര്‍ട്ടികള്‍ പൊലീസ്‌ നിരീക്ഷിച്ചു വരികയായിരുന്നു.
വലിയ പാര്‍ട്ടികളിലും മറ്റും ഏറെ നേരം ഉന്‍മാദം ലഭിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന എക്‌സ്‌റ്റസി എന്നറിയപ്പെടുന്ന ചെറിയ ഗുളികയുടെ രൂപത്തിലുള്ള ലഹരിവസ്‌തുവാണ്‌ എംഡിഎംഎസ്‌. പാര്‍ട്ടിക്കെത്തിയ വിദേശ യുവതിയുടെ വിശദാംശങ്ങള്‍ പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഇവരുടെ വീസ, പാസ്‌പോര്‍ട്ട്‌ എന്നിവ പരിശോധനയ്‌ക്കു വിധേയമാക്കുമെന്നു പൊലീസ്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (8 minutes ago)

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇ  (19 minutes ago)

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (58 minutes ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (1 hour ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (2 hours ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (2 hours ago)

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും  (2 hours ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (2 hours ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (2 hours ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (3 hours ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (3 hours ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (3 hours ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (3 hours ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (4 hours ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (4 hours ago)

Malayali Vartha Recommends