Widgets Magazine
06
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ പല കോണുകളിലും യുദ്ധ ഭീഷണികൾ..ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം..തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു..


ട്രംപിന്റെ നീക്കങ്ങളിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ശത്രു രാജ്യങ്ങൾ.. .20,000-ത്തോളം യുഎസിൽ നിർമ്മിച്ച ഹൈ-പവർ അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന്..രം കപ്പലുകള്‍ വരെ തുളച്ച് കടക്കാവുന്ന തോക്കുകളാണ് ഇവ..


ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....


എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...


നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്...കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പ്രവീണയുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് അശ്‌ളീല വീഡിയോയും ഫോട്ടോയും; രാത്രി സംഗമത്തിന് പ്രവീണയെ കാണാൻ പലപ്പോഴും അംജാദ് എത്തിയത് പ്രമുഖ ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി

14 DECEMBER 2017 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

സിവിൽ സര്‍വീസ് പരീക്ഷയെ വിവാഹം ബാധിക്കുമെന്ന് പറഞ്ഞ്, നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി ബന്ധം തുടർന്നു; നിര്‍ണായക മൊഴി പോലീസിന്...

ലോകാരോഗ്യ ദിനം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....

വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾ..നവ വരന്റെ മൃതദേഹം ഓടയിൽ..! നില വിളിച്ച് കുടുംബ..!

കണ്ണീര്‍ക്കാഴ്ചയായി... കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്നു കൂടുതല്‍ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസു കെട്ടുകളും പോലീസ് കണ്ടെത്തി. ഇതുകൂടാതെ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു.

രാത്രികാലങ്ങളിലാണ് അംജാദും പ്രവിണയും കോഴിക്കോട്‌ നഗരത്തില്‍ കറങ്ങിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മീഡിയ വണ്‍ ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്.

പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അംജാദ് ബേപ്പൂരില്‍ നിന്നു സ്‌കൂട്ടറില്‍ വന്ന സമയം പോലീസ് കൈ കാണിച്ചപ്പോള്‍ ഈ ഐഡി കാര്‍ഡ് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. കേരള പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു.

ഒറ്റനോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം. 500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം.

ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ സര്‍വീസ് പരീക്ഷയെ വിവാഹം ബാധിക്കുമെന്ന് പറഞ്ഞ്, നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി ബന്ധം തുടർന്നു; നിര്‍ണായക മൊഴി പോലീസിന്...  (1 hour ago)

CHINA തായ് വാനെ വളഞ്ഞ് ചൈന;  (3 hours ago)

ISRAEL ബൈഡന്‍ തടഞ്ഞ കരാറിന് അനുമതി നല്‍കി ട്രംപ്  (3 hours ago)

ലോകാരോഗ്യ ദിനം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (3 hours ago)

ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....  (4 hours ago)

പരേതയുടെ പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും  (4 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾ..നവ വരന്റെ മൃതദേഹം ഓടയിൽ..! നില വിളിച്ച് കുടുംബ..!  (4 hours ago)

വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കണ്ണീരിലാഴ്ത്തി...  (4 hours ago)

സ്വര്‍ണവില മാറ്റമില്ലാതെ  (4 hours ago)

പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്ത്  (5 hours ago)

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരിയാപുരം സ്‌കൂള്‍ പടിയിലാണ്  (5 hours ago)

മുകളില്‍ നിന്ന് ഉരുണ്ടുവന്ന കല്ല് ദേഹത്തുവീണ് എസ്റ്റേറ്റ് തൊഴിലാളി  (5 hours ago)

മൂന്നാം സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് പേപ്പറിന്റെ പരീക്ഷ  (5 hours ago)

വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ...  (6 hours ago)

എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...  (6 hours ago)

Malayali Vartha Recommends