Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...


സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍

29 JULY 2014 04:33 PM IST
മലയാളി വാര്‍ത്ത.

More Stories...

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....

ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 
കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ ബാലകൃഷ്ണപ്പിള്ള പങ്കെടുക്കാറില്ലെന്നും അധ്യക്ഷസ്ഥാനത്ത് ഇരിക്കാറില്ലെന്നും പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ക്യാബിനറ്റ് പദവിയിലുള്ള ചെയര്‍മാനായി തുടരാന്‍ പറ്റില്ല. ബാലകൃഷ്ണപ്പിള്ളയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കെ.ബി ശ്രീവത്സനാണ് ഹര്‍ജി നല്‍കിയത്‌. ഹര്‍ജിയില്‍ കോടതിയുടെ വിമര്‍ശനത്തിന് മറുപടിനല്‍കുന്നതിനാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (6 minutes ago)

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (19 minutes ago)

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇ  (30 minutes ago)

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (1 hour ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (1 hour ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (2 hours ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (2 hours ago)

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും  (2 hours ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (3 hours ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (3 hours ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (3 hours ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (3 hours ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (3 hours ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (3 hours ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (4 hours ago)

Malayali Vartha Recommends