Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

മുന്‍ എംഎല്‍എമാര്‍ നേരിട്ടെത്താതെ ഹോസ്‌റ്റലില്‍ മുറി നല്‍കില്ല

30 JULY 2014 02:29 PM IST
മലയാളി വാര്‍ത്ത.

എം എല്‍ എ ഹോസ്‌റ്റലില്‍ മുറി അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍. തിരുവന്തപുരത്ത്‌ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമായത്‌. നിയമസഭ സെക്രട്ടറിക്കാണ്‌ അന്വേഷണ ചുമതല. മുന്‍ എംഎല്‍എമാര്‍ നേരിട്ട്‌ ഒപ്പിടാതെ മുറി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോസ്‌റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തും. എംഎല്‍എമാരുടെയും പിഎമാരുടെയും വാഹനങ്ങള്‍ക്കു മാത്രമേ ഹോസ്‌റ്റല്‍ വളപ്പില്‍ പ്രവേശനം ഉണ്ടായിരിക്കുകയുളളു.

മുന്‍ എംഎല്‍എമാര്‍ക്കു പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ മുറി അനുവദിക്കുകയുള്ളു. ഒരാള്‍ക്ക്‌ ഒന്നിലധികം മുറി അനുവദിക്കില്ല. എംഎല്‍എ ഹോസ്‌റ്റലില്‍ രാത്രി പത്തു മണിക്കു ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല.
ബ്‌ളാക്ക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതിക്ക്‌ അനധികൃതമായി എംഎല്‍എ ഹോസ്‌റ്റലില്‍ മുറി നല്‍കിയത്‌ അന്വേഷിക്കും. ബ്‌ളാക്ക്‌ മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി രക്ഷപെട്ടത്‌ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നാണ്‌. അറസ്‌റ്റ്‌ നടന്നത്‌ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നല്ലെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 minutes ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (34 minutes ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (1 hour ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (1 hour ago)

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും  (1 hour ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (1 hour ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (2 hours ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (2 hours ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (2 hours ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (2 hours ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (2 hours ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (3 hours ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (3 hours ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (3 hours ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends