Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു... ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്...ഞെട്ടിക്കുന്ന റിപ്പോർട്ട്...


മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...


നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...


പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് കൊല്ലുക...വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി... അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണം... പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇര...


ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

മനുഷ്യാവകാശം ഉണര്‍ന്നു? ബിന്ദ്യയേയും റുക്‌സാനയേയും കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച്‌ എസ്‌പി അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

02 AUGUST 2014 08:37 AM IST
മലയാളി വാര്‍ത്ത.

More Stories...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം

നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

ഉന്നതരെ സ്വാധീനിച്ച്‌ അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌ത കേസില്‍ പിടിയിലായ ബിന്ധ്യതോമസിനെയും റുക്‌സാനെയും പോലീസ്‌ കസ്‌റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച്‌ എറണാകുളം റേഞ്ചില്‍പ്പെടാത്ത എസ്‌.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്‍ അന്വേഷിക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി.
ഓഗസ്‌റ്റ്‌ 19 നു രാവിലെ 11 ന്‌ എറണാകുളം കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കണം .കൊച്ചി ഡി.സി.പി. നിശാന്തിനി, സി.ഐ. സന്തോഷ്‌കുമാര്‍, എസ്‌.ഐ. അനന്തലാല്‍ എന്നിവര്‍ അന്നേദിവസം ആക്ഷേപം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജൂലൈ ഒന്‍പതിന്‌ റുക്‌സാനയെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസിനെക്കൊണ്ട്‌ അറസ്‌റ്റ്‌ ചെയ്യിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു. ജൂലൈ 10 നാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പ്രതിശ്രുതവരനുമായി വരുമ്പോഴാണ്‌ ബിന്ധ്യതോമസിനെ അറസ്‌റ്റ്‌ ചെയ്‌തതെന്നും പരാതിയിലുണ്ട്‌. ഡി.സി.പി. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. അവശനിലയിലായ ബിന്ധ്യയെ ആശുപത്രിയിലെത്തിച്ചില്ല. പരാതിക്കാരനെ കൊണ്ട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മര്‍ദ്ദിച്ചു. പരാതിക്കാരനായ സജികുമാര്‍ പോലീസിനു 30 ലക്ഷം കൈക്കൂലി നല്‍കിയതായും പരാതിയിലുണ്ട്‌. രാഷ്‌ട്രീയക്കാരുടെയും മന്ത്രിമാരുടെയും ഫോട്ടോ കാണിച്ച്‌ തങ്ങളുമായി ബന്ധമുണ്ടെന്നു കുറ്റസമ്മതം എഴുതാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്‌. ഇതിനു വിസമ്മതിച്ചപ്പോഴായിരുന്നു പീഡനം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനോടു വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം കുറ്റം എത്ര ക്രൂരമായാലും കോടതിയില്‍ അക്കാര്യം തെളിയുന്നതുവരെ പീഡിപ്പിക്കാന്‍ പാടില്ലെന്നു സുപ്രീംകോടതി പലതവണ പറഞ്ഞിട്ടുള്ളതായി ജസ്‌റ്റിസ്‌. ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. കസ്‌റ്റഡി പീഡനം ഗുരുതരമായ തെറ്റാണെന്നും ഉത്തരവില്‍ പറയുന്നു. പോലീസ്‌ അന്വേഷണത്തില്‍ കമ്മിഷന്‍ ഇടപെടുകയില്ലെന്ന്‌ ഉത്തരവില്‍ പറയുന്നു. അന്വേഷണം പോലീസിന്‌ ശാസ്‌ത്രീയമായി നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (24 minutes ago)

ഭക്തർ ഇളകി  (29 minutes ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (38 minutes ago)

TREATMENT കണക്കുകൾ പുറത്ത്...  (42 minutes ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (50 minutes ago)

അജ്മലും ശ്രീക്കുട്ടിയും  (52 minutes ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (1 hour ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (1 hour ago)

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇ  (1 hour ago)

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (2 hours ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (3 hours ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (3 hours ago)

Malayali Vartha Recommends