Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു... ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്...ഞെട്ടിക്കുന്ന റിപ്പോർട്ട്...


മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...


നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...


പണിയെടുപ്പിച്ച് പണിയെടുപ്പിച്ച് കൊല്ലുക...വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി... അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണം... പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇര...


ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ അറിയിച്ചു

02 AUGUST 2014 12:21 PM IST
മലയാളി വാര്‍ത്ത.

More Stories...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം

നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

ആവിശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതായും ഡയസ്‌നോണ്‍, അച്ചടക്കനടപടി തുടങ്ങിയവ പിന്‍വലിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്‌.
ജനറല്‍, ജില്ലാ ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് മാറ്റുന്ന തീരുമാനം പിന്‍വലിക്കുക, രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരെ രാവിലെയും ജോലി നോക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കുക, ആശുപത്രികളില്‍ ഗുണമേന്മയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം പരിഹരിക്കുക തുടങ്ങി പതിനെട്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്.
ആരോഗ്യവകുപ്പ് നടത്തുന്ന വിവിധ പരിശീലന പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (27 minutes ago)

ഭക്തർ ഇളകി  (32 minutes ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (41 minutes ago)

TREATMENT കണക്കുകൾ പുറത്ത്...  (45 minutes ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (53 minutes ago)

അജ്മലും ശ്രീക്കുട്ടിയും  (55 minutes ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (1 hour ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (1 hour ago)

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇ  (1 hour ago)

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (2 hours ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (3 hours ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (3 hours ago)

Malayali Vartha Recommends