എന്തു വില കൊടുത്തും ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ട് പോകരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറ്റാലിയന്‍ നാവികര്‍ കൊലകുറ്റം ചെയ്‌തവരാണെന്നും എന്തു വിലകൊടുത്തും അവരെ തിരികെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവികര്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ക്ക് വിധേയമാകണം. അവര്‍ രാജ്യം വിട്ട സംഭവത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha