ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് ബേബി
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പൊളീറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തീരുമാനം സിപിഐയുടേത് മാത്രമെന്ന് പറഞ്ഞ് ആര്‍ക്കും കൈകഴുകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് സിപിഐയുടേതാണെങ്കിലും പരസ്പര ആശയവിനിമയം നടന്നിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha