മാലിന്യവുമായി വന്ന നാലു ലോറികള്‍ പോലീസ് പിടികൂടി
മാലിന്യവുമായി അനധികൃതമായി വന്ന നാലു ലോറികള്‍ പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണ പൂക്കോടിനടുത്ത പാങ്ങില്‍ പുലര്‍ച്ചെയാണ് സംഭവം. കോഴിക്കടകളില്‍ നിന്നുള്ള മാലിന്യമാണ് ആരുമറിയാതെ റോഡരികില്‍ തള്ളാന്‍ ശ്രമിച്ചത്.
ലോറി ഡ്രൈവര്‍മാരായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാലിന്യങ്ങള്‍ എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha