ഫോര്‍ട്ട് കൊച്ചിയില്‍ ആയുധ ശേഖരം പോലീസ് പിടികൂടി
ഫോര്‍ട്ട് കൊച്ചി താമരപ്പറമ്പിനു സമീപം വീട്ടില്‍ നിന്നും ആയുധശേഖരം പോലീസ് പിടിച്ചെടുത്തു. വീട്ടുടമ ബോണിയെ അറസ്റ്റു ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
എട്ടു വടിവാള്‍, നാലു മഴു, രണ്ടു ചുറ്റിക, കഴുത്തില്‍ കുരുക്കിട്ടു വലിക്കാന്‍ പാകത്തിലുള്ള കയര്‍കുരുക്ക് എന്നിവ പിടിച്ചെടുത്തു. ബോണിക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഫോര്‍ട്ടുകൊച്ചി പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha