Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

ശശീന്ദ്രന്റേയും കുട്ടികളുടേയും ദുരൂഹ മരണം: വിവാദ വ്യവസായി രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്‌റ്റ്‌ ചെയ്‌തു

20 MARCH 2013 12:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവ്.... ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പൊള്ളല്‍

മരം വെട്ടുന്നതിടെ കാല്‍ വഴുതി വീണ് മരംവെട്ടു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു...

മലബാര്‍ സിമെന്റ്‌സ്‌ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ദുരൂഹ നിലയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം പാലക്കാട്‌ പി.ഡബ്ല്യു.ഡി ഗസ്റ്റ്‌ ഹൗസില്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്‌. പിന്നീട്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോയി. 2011 മാര്‍ച്ചില്‍ സി.ബി.ഐ സമര്‍പ്പിച്ച എഫ്‌,ഐ.ആറില്‍ മൂന്നാം പ്രതിയായിരുന്ന രാധാകൃഷ്‌ണന്‍ പുതിയ കുറ്റ പത്രത്തില്‍ ഒന്നാം പ്രതിയാണ്‌. 

രണ്ടായിരത്തി പതിനൊന്ന്‌ ജനുവരിയിലാണ്‌ ശശീന്ദ്രനേയും മക്കളായ വിവേക്‌,വ്യാസ്‌ എന്നിവരേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മലബാര്‍ സിമെന്റ്‌സില്‍ നടന്ന അഴിമതികളെക്കുറിച്ച്‌ പുറത്തു പറയും എന്നതിനാല്‍ ശശീന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രന്റെ ഭാര്യ പലതവണ കേസ്‌ നല്‍കിയിരുന്നു.
ആദ്യം ലോക്കല്‍ പോലീസാണ്‌ കേസ്‌ അന്വേഷിച്ചിരുന്നത്‌. പിന്നീട്‌ ശശീന്ദ്രന്റെ ഭാര്യയുടെ അപേക്ഷ പരിഗണിച്ച്‌ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (3 minutes ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (15 minutes ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (22 minutes ago)

മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...  (31 minutes ago)

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവ്.... ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പൊള്ളല്‍  (40 minutes ago)

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ  (48 minutes ago)

മരം വെട്ടുന്നതിടെ കാല്‍ വഴുതി വീണ് മരംവെട്ടു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് ഇങ്ങനെ  (1 hour ago)

അർജുനായുള്ള തെരച്ചിൽ ഇന്ന് തുടങ്ങും; ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും  (1 hour ago)

ഷുക്കൂര്‍ വധക്കേസിലെ കോടതി വിധി; കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിനുള്ള പങ്ക് ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്ത  (1 hour ago)

വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും; ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (1 hour ago)

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...  (1 hour ago)

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി...  (2 hours ago)

നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു...  (2 hours ago)

Malayali Vartha Recommends