ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ബാങ്ക് ജീവനക്കാരന് ആത്മഹത്യ ചെയ്തു
ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ താല്‍ക്കാലിക ബാങ്ക് ജീവനക്കാരന് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി കണ്ണന് ആണ് മരിച്ചത്. ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
കണ്ണന് പലിശയ്ക്ക് പണം കൊടുത്തിരുന്ന ലാലിവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha