സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആക്കി
സംസ്ഥാനത്തെ സര്‍വകലാശാലയിലെ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്ട്രോളര് എന്നിവരുടെ വിരമിക്കല്‍ പ്രായപരിധി 56 ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുന്നതോടെ നടപടി പൂര്‍ണമാകും.
എം.ജി സര്‍വകലാശാലയില്‍ സ്റ്റാറ്റിയൂട്ടില്‍ മാറ്റം വരുത്താതെ തന്നെ മന്ത്രിസഭാ തീരുമാനം നേരിട്ട് നടപ്പാക്കാനും എം.ജി സര്‍വകലാശാലയുടെ വിരമിക്കല്‍ പ്രായം 56 എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാറ്റം വരുത്താമെന്നും നേരത്തെ തന്നെ ചേര്‍ത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha