Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ആന്റണിയുടെ കാലത്തുള്ള 6,000 കോടി രൂപയുടെ ഹെലികോപ്‌ടര്‍ കരാറുകള്‍ റദ്ദാക്കി; 178000 കോടിയുടെ പുതിയ പ്രതിരോധ ഇടപാടുകള്‍

29 AUGUST 2014 09:14 PM IST
മലയാളി വാര്‍ത്ത.

More Stories...

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള 6,000 കോടി രൂപയുടെ ഹെലികോപ്‌ടര്‍ കരാറുകള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കി. പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയാണ്‌ തീരുമാനമെടുത്തത്‌. വിവാദമായ അഗസ്‌ത വെസ്‌റ്റ്‌ലാന്‍ഡ്‌ കമ്പനിയുടേതടക്കം മൂന്നു വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട, 197 ലൈറ്റ്‌ യൂട്ടിലിറ്റി ഹെലികോപ്‌ടര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളാണു കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കിയത്‌. ഈ കാലയളവില്‍ എ.കെ. ആന്റണിയായിരുന്നു പ്രതിരോധമന്ത്രി.
വിവിഐപി ഹെലികോപ്‌ടര്‍ ഇടപാട്‌ വിവാദമായതിനെ തുടര്‍ന്ന്‌ ഇറ്റാലിയന്‍ കമ്പനിയായ അഗസ്‌ത വെസ്റ്റ്‌ ലാന്‍ഡ്‌ കമ്പനി ആദ്യം തന്നെ ടെന്‍ഡര്‍ നടപടികളില്‍ നിന്നു പുറത്തായിരുന്നെങ്കിലും ഇനി ഈ ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടെന്ന നിലപാടു സ്വീകരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഇതിനു പുറമേ, 1,78,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കും മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്‌. യുദ്ധമുഖത്തുപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്‌ടറുകളും ചിനൂക്‌ ഹെലികോപ്‌ടറുകളും അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങാനാണു ഇപ്പോഴുള്ള തീരുമാനം. അന്തര്‍ വാഹിനി നവീകരണത്തിനായി 4,800 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. ഇതിനു പുറമേ 118 അര്‍ജുന്‍ എംകെ-11 ടാങ്കുകള്‍ക്കായി 6,600 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്‌.
വിദേശ കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കി പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (7 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (14 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (57 minutes ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (1 hour ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (15 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (16 hours ago)

ഭക്തർ ഇളകി  (16 hours ago)

Malayali Vartha Recommends