Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ലാഭകരമല്ലാത്ത റൂട്ടുകള്‍ കെ.എസ്‌.ആര്‍.ടി.സി ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി

30 AUGUST 2014 12:28 PM IST
മലയാളി വാര്‍ത്ത.

More Stories...

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ലാഭകരമല്ലാത്ത കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ പിന്‍വലിക്കണമെന്ന്‌ കോടതി. എന്നാല്‍ അതിനു പകരം സ്വകാര്യ ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ കൊടുക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിരമിച്ച കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ തുക സംബന്ധിച്ച കേസ്‌ പരിഗണിക്കവെയാണ്‌ കോടതി ഇക്കാര്യം പറഞ്ഞത്‌. 

കോര്‍പ്പറേഷന്‍ ലാഭത്തിലാക്കുന്നതിനെ കുറിച്ച്‌ വിശദമായ പഠനം നടത്തണം. പുനരുദ്ധാരണ പാക്കേജില്‍ പ്രധിസന്ധിപരിഹരിക്കാനുള്ള നടപടിയും സ്വീകരിക്കണം. പാക്കേജ്‌ വിശദാംശങ്ങള്‍ സെപ്‌തംബര്‍ 19 ന്‌ മുമ്പ്‌ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 1145 കോടി രൂപ സര്‍ക്കാരില്‍ നിന്നും ഗ്രാന്‍്ര്‌ ലഭിക്കാനുണ്ടെന്ന്‌ കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രതിമാസ വരുമാനം 150 കോടിയും ചെലവ്‌ 239 കോടിയുമാണ്‌. അതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (16 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (23 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (2 hours ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (15 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (16 hours ago)

ഭക്തർ ഇളകി  (16 hours ago)

Malayali Vartha Recommends