Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

പ്ലസ്‌ടു കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

01 SEPTEMBER 2014 02:41 PM IST
മലയാളി വാര്‍ത്ത.

More Stories...

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

പ്ലസ്‌ടു കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തള്ളി. സിംഗിള്‍ ബഞ്ച്‌ വിധിയില്‍ ഇടപെടാന്‍ മതിയായ കാരണമില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അപ്പീലുകള്‍ കേടതി തള്ളിയത്‌. ജസ്‌റ്റിസുമാരായ ആന്റണി ഡൊമിനിക്‌, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വിധി പറഞ്ഞത്‌. പ്ലസ്‌ടു അനുവദിക്കാന്‍
സ്‌കൂളുകള്‍ക്ക്‌ യോഗ്യതയുണ്ടോയെന്ന്‌ അന്വേഷിക്കാതെയാണ്‌ അനുമതി നല്‍കിയതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.
പ്ലസ്‌ടു അനുവദിച്ച ജൂലൈ 31 ലെ സര്‍ക്കാര്‍ ഉത്തരവിന്‌ ആധാരമായ നടപടികളാണ്‌ കോടതി പരിശോധിച്ചത്‌. ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറുടെ ശുപാര്‍ശ മറികടന്ന്‌ സര്‍ക്കാര്‍ അനുവദിച്ച പ്ലസ്‌ടു ബാച്ചുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെയാണ്‌ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന്‌ അപ്പീല്‍ നല്‍കിയത്‌.
ഉത്തരവനുസരിച്ച്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ നിര്‍ദേശിച്ചതനുസരിച്ച സ്‌കൂളുകള്‍ക്കും അധിക ബാച്ചുകള്‍ക്കും മാത്രമേ ഈ വര്‍ഷം അഡ്‌മിഷന്‍ നടത്താനാവൂ. പ്ലസ്‌ടു അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയ്‌ക്കാണ്‌ പരമാധികാരമെന്നും എണ്‍പത്തിയൊന്നായിരം വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്‌ചിതത്വത്തിലായെന്നുമുളള വാദമാണ്‌ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന്‌ മുമ്പാകെ പ്രധാനമായും ഉന്നയിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...  (48 seconds ago)

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും  (3 minutes ago)

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും  (7 minutes ago)

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (22 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (29 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (2 hours ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

Malayali Vartha Recommends