മനോജ് വധം : സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല
ആര്‍എസ്എസ് പ്രവര്ത്തകന് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കലക്റ്റര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം അിറയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടു കൊലപാതകങ്ങള്‍ നടന്നതോടെ ഒരിടവേളയ്ക്കു ശേഷം കണ്ണൂരില്‍ വീണ്ടും അക്രമങ്ങള്‍ തുടങ്ങി. കഴിഞ്ഞയാഴ്ച ബിഎംഎസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചത്.
https://www.facebook.com/Malayalivartha