തിരുവനന്തപുരത്ത് ആണ്‍കുട്ടിയെ കെട്ടിയിട്ടു തീകൊളുത്തി
തിരുവനന്തപുരം പൊഴിയൂര്‍ ആണ്‍കുട്ടിയെ ബന്ധു കെട്ടിയിട്ടശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. കുട്ടിയുടെ കൈകള്‍ പൂര്‍ണമായും പൊള്ളലേറ്റു. കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha