മന്ത്രി ഭര്‍ത്താവില്‍ നിന്നുള്ള ആക്രമണം ഭയന്ന് യാമിനി പോലീസ് സഹായം തേടി
മന്ത്രി ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി പോലീസ് സംരക്ഷണം തേടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടാണ് യാമിനി പരാതി നല്‍കിയത്. തന്നെ ഭാര്യ മര്‍ദ്ദിച്ചു എന്നു കണിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോ എല്ലാ ചാനലുകളും പ്രസിദ്ധീകരിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ മന്ത്രിയില്‍ നിന്നോ പാര്‍ട്ടിക്കാരുടെ ഇടയില്‍ നിന്നോ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നും യാമിനി കരുതുന്നു.
https://www.facebook.com/Malayalivartha