ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ
ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് സ്റ്റേ ചെയ്തത്. വിമാനത്താവളത്തിനായുള്ള ഭൂമി വ്യവസായ ഭൂമി ആക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബെഞ്ച് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha