മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ജി.തമ്പി നിര്യാതനായി

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ഗോപാലകൃഷ്ണന്‍ തമ്പി (അഡ്വ. പി.ജി.തമ്പി) നിര്യാതനായി. 79 വയസ്സായിരുന്നു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനാണ്. എഴുത്തുകാരനും പ്രാസംഗികനുമാണ് ആലപ്പുഴയിലെ ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി ജനനം.
1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. നോവലിസ്റ്റ് പി.വി.തമ്പി മറ്റൊരു സഹോദരനാണ്. എഴുത്തുകാരന്‍ പ്രാസംഗികന്‍ എന്നി നിലകളിലും ശോഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha