Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ടോള്‍ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയില്‍

05 FEBRUARY 2025 11:28 PM ISTമലയാളി വാര്‍ത്ത
പാമ്പാം പള്ളം ടോള്‍ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്‌സല്‍ (25 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കള്‍ക്കിടയില്‍ വിതരണം ചെയ്യാനാനാണ് ഇത്രയും അളവില്‍ മയക്കുമരുന്ന് ഇയാള്‍ കടത്തിക്കൊണ്ട് വന്നത്. എക്സൈസ്...

സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം, ആദായനികുതി ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുന്നു

03 January 2013

മലയാളികളുടെ സഹതാപവും സ്‌നേഹവും ഏറെ പിടിച്ചു പറ്റിയയാളാണ്‌ സൂര്യനെല്ലി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ ഏറെപ്പേരുടെ പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി ജീവിതത്തിലേക്ക്‌ മടങ്ങിവന്നുകൊണ്ടിരിക്കു...

മാനഭംഗക്കാര്‍ക്ക്‌ വധശിക്ഷതന്നെ, പത്താംക്ലാസുകാരി ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ക്ക്‌ വധശിക്ഷ

03 January 2013

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക്‌ കരുത്തുപകരാന്‍ കേരളത്തിന്റെ ആദ്യ വിധി. കേരളത്തെ നടുക്കിയ ആര്യക്കൊലക്കേസിലെ പ്രതി ഓട്ടോഡ്രൈവര്‍ രാജേഷ്‌കുമാറിന്‌ വധശിക്ഷ. 2012 മാര്‍ച്ച്‌ ആറിനാണ്‌ കന്യകുളങ്ങര സര്‍ക്കാര്‍ ഗേ...

സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ, 8 മുതല്‍ പണിമുടക്കിലേക്ക്‌

02 January 2013

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ സംയുക്ത സമരസമിതി. പണിമുടക...

കേരളവും ഡല്‍ഹിയിലേക്കോ? 13 വയസുകാരിയെ 74 കാരന്‍ പീഡിപ്പിച്ചു

02 January 2013

എല്ലാത്തിനും മാതൃകയാണ്‌ കേരളമെന്ന്‌ വിശ്വസിക്കുന്നവരാണ്‌ അധികവും. ദൈവത്തിന്റെ ഈ സ്വന്തം നാടിനെന്തുപറ്റി. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ വ...

ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നഗ്നയോട്ടക്കാരന്‍ പോലീസില്‍ കീഴടങ്ങി

02 January 2013

എം.ജി. റോഡില്‍ നഗ്‌നയോട്ടം നടത്തിയ യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ചിറക്കല്‍ചിറ വില്ല ലേക്ക് റിട്രീറ്റില്‍ റോഷന്‍ ( 26 ) ആണ് എറണാകുളം ...

പുതുവര്‍ഷം കാക്കിയിലും ഒരു ശുദ്ധികലശമാകട്ടെ, പോലീസില്‍ വന്‍ അഴിച്ചുപണി

01 January 2013

2012 പോലീസിനെ സംബന്ധിച്ചെടുത്തോളം പൊതുവേ നല്ലകാലമായിരുന്നു എന്നു പറയാം. ഉള്‍ക്കടലില്‍പോയി ഇറ്റാലിയന്‍ നാവികരെ പൊക്കിക്കൊണ്ടു വന്നത്‌ ഏറെ കൈയ്യടി നേടി. സി.പി.എം.കാരുടെ കണ്ണിലെ കരടായ ടി.പി. കേസും, മണിയാ...

എം.വി. രാഘവന്‍ മനസ്‌ തുറക്കുന്നു, ഇടതുമുന്നണി വിളിച്ചാല്‍ അഭിപ്രായം പറയും, പക്ഷേ വിളിക്കണം!

31 December 2012

ഇടതുമുന്നണി വിളിച്ചാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നാണ്‌ സി.എം.പി. നേതാവ്‌ എം.വി. രാഘവന്‍ .  ഇടതുപക്ഷത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സി.എം.പി. ഇടതു പക്ഷത്തേക്ക...

വി.എസിനെ സഹായിക്കാന്‍ ഇനി ആ സഹായികളില്ല, വി.എസ്‌. വീണ്ടും ഒറ്റപ്പെടുന്നു, കാരാട്ടിനെ വിളിച്ചതും വെറുതേയായി

30 December 2012

വാര്‍ത്ത ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ സഹായികളെ സി.പി.എം. പുറത്താക്കി. ഇതിന്റെ പേരില്‍ ശക്തമായ പ്രതിഷേധവുമായി വി.എസ്‌. രംഗത്തെത്തിയിരുന്നു. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാ...

ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട്‌ കൊലപ്പെടുത്തിയത്‌ കാമുകന്‍ സുഭാഷ്‌

29 December 2012

നാടിനെ നടുക്കിയ ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന്‌ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട്‌ എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി ഇന്ദു ട്രെയിനില്‍ നിന്നു...

മാതൃത്വത്തിന്‌ വില വെറും 100 രൂപ, അടിമാലിയില്‍ അമ്മ 14 വയസുള്ള സ്വന്തം മകളെ വിറ്റത്‌ 100 രൂപയ്‌ക്ക്‌

27 December 2012

ലോകത്തിന്റെ ഈ അവസ്ഥയില്‍ സ്വയം വിലപിക്കുകയല്ലാതെ എന്ത്‌ ചെയ്യാന്‍ കഴിയും. ഇടുക്കിയിലെ ഈ സംഭവം വിരല്‍ ചൂണ്ടുന്നത്‌ അതാണ്‌. അടിമാലിയില്‍ അമ്മ മകളെ വിറ്റത്‌ വെറും നൂറ്‌ രൂപയ്‌ക്ക്‌. അച്ഛനുള്‍പ്പെടെ ആരോ...

കേരളത്തിലും സ്‌ത്രീകള്‍ക്ക്‌ രക്ഷയില്ലേ? നാല്‌ വനിതാ ഐ.പി.എസ്‌. ഉദ്യോഗസ്ഥര്‍ രംഗത്ത്‌

26 December 2012

കേരളത്തില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ആര്‍ക്കും ആരോടും ഒരു കടപ്പാടുമില്ല. ജന്മം നല്‍കിയ മാതാപിതാക്കള്‍ തന്നെ പെണ്‍...

ദുരന്തങ്ങളുടെ മറ്റൊരു ദിനം, അഞ്ച്‌ എന്‍ സി സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു

26 December 2012

പെരിയാറില്‍ കുളിക്കുന്നതിനിടെ അഞ്ച്‌ എന്‍ സി സി കേഡറ്റുകള്‍ മുങ്ങിമരിച്ചു. മലയാറ്റൂരില്‍ എന്‍ സി സി ട്രക്കിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കുന്നവരാണിവര്‍ . ഡല്‍ഹി സ്വദേശികളാണ്‌ മരണമടഞ്ഞത്‌. വിവിധ സംസ്ഥാന...

മഅദനിയുടെ കാര്യത്തില്‍ പരിമിതികളുണ്ട്‌, സര്‍വ്വകക്ഷി സംഘം ഉടനില്ല, വിദഗ്‌ദ ചികിത്സയ്‌ക്കായി അഞ്ചംഗ ഡോക്‌ടര്‍മാര്‍

26 December 2012

ബാംഗ്ലൂര്‍ സ്‌പോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാകുന്നതിന്‌ അഞ്ചംഗ ഡോക്‌ടര്‍മാരുടെ സംഘത്ത നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാ...

ആരാണ്‌ ഈ ഹരിഹരവര്‍മ്മ? 300 കോടിയുടെ രത്‌നവില്‌പന ദുരൂഹതയേറുന്നു.

25 December 2012

രത്‌ന വില്‌പനയും മരണവും പഴങ്കഥയോളം പഴക്കമുള്ളതാണ്‌. രത്‌ന വില്‌പനയും തട്ടിപ്പും ഈ ലോകത്ത്‌ നിശബ്‌ദമായി നടക്കുന്ന ഒരു കാര്യമാണ്‌. വളരെപ്പെട്ടന്ന്‌ ധനികരാവാം എന്നതാണ്‌ ഈ കച്ചവടത്തില്‍ പലരേയും ആകര്‍ഷിക...

തിരുവനന്തപുരത്തും ക്യൂ വേണ്ട, ട്രെയില്‍ ടിക്കറ്റിനായി ഇനി എ.റ്റി.വി.എം.

24 December 2012

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ വെന്‍ഡിംഗ്‌ മെഷിന്‍ എത്തിക്കഴിഞ്ഞു. ഇതിന്റെ ഉദ്‌ഘാടനം കേന്ദ്ര മന്ത്രി ശശി തരൂര്‍ നിര്‍വ്വഹിച്ചു. ട്രെയ്‌നില്‍ എപ്പോഴും റിസര്‍വേഷന്‍ ചെയ്‌ത്‌ യാത്ര ചെയ...

Malayali Vartha Recommends