KERALA
കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്
ശബരിമലയില്‍ മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന
17 November 2024
ശബരിമല സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരിയാണ് അവര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്. കൂടാതെ പ...
ഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി
17 November 2024
തൃശ്ശൂരില്‍ഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്...
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ അതിരൂക്ഷ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രി
17 November 2024
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ അതിരൂക്ഷ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ...
ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
17 November 2024
അയ്യപ്പദര്‍ശനത്തിന് കൊതിക്കാത്തവര്‍ ആരുണ്ട്. പ്രായാധിക്യത്താല്‍ മലകയറാന്‍ കവിയാതെ അയ്യനെ മനസില്‍ ധ്യാനിച്ച് കഴിയുന്നവര്‍. ശബരിമലയില്‍ റോപ്‌വേ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആശ്വാസം പ്രായമായവര്‍ക്കാണ്. ശബരിമല...
സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാന്‍ വേണ്ടി അയക്കും; സന്ദീപ് വാ തുറന്നു സിപിഎമ്മിന് എട്ടിന്റെ പണി
17 November 2024
സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയം. സന്ദീപ് വാര്യരുടെ തുറന്നുപറച്ചിലുകള്‍ ഇരുകൂട്ടര്‍ക്കും പണിയാകുന്നു. ബിജെപി വിട്ട സന്ദീപിന് പറയാന്‍ പലതും ഉണ്ട്....
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
17 November 2024
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്...
ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ
17 November 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17/11/2024 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക...
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു.. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു
17 November 2024
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയാണ് കോണ്‍...
മോദിയെ തൊട്ട് സന്ദീപ് പിന്നെക്കണ്ടത് യുദ്ധം..! തെറിവിളിച്ച് ഓടിച്ചു സന്ദീപ് കേരളം വിടും..?
17 November 2024
രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യര്‍ ഇന്നലെ കളം പിടിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം അദ്ദേഹം പ്രധാനമന്ത്രി നര...
മകളുമായി ആ മൂന്ന് സഹപാഠികൾക്ക് പ്രശനം..!ഓടുവിൽ 'ഐ ക്വിറ്റ്' ഒറ്റവരിൽ ആത്മഹത്യാക്കുറിപ്പ്..!പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികൾ എന്ന് കുടുംബം
17 November 2024
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് ആരോപിച്ച് കുടുംബം. സഹപാഠികളായ മൂന്ന് പേര്‍ അകാരണമായി അമ്മുവിനെ ശല്ല്യപ്പെടുത്തിയിര...
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും...
17 November 2024
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന...
കെ.വി. തോമസിനെ കാണാനില്ല... ഡൽഹിയിലെ പ്രതിനിധി പോലും.... ലുക്ക് ഔട്ട് നോട്ടിസ് നൽകാൻ പിണറായി ...
17 November 2024
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് തന്റെ പിടിപ്പുകേടാണെന്ന് വരാതിരിക്കാൻ വേണ്ടി കെ.വി. തോമസ് കളിച്ച കളിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ.ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവ...
ഫിലമെന്റ് രഹിത കേരളം' പദ്ധതി.... പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക ലക്ഷ്യം... രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി
17 November 2024
ഫിലമെന്റ് രഹിത കേരളം' പദ്ധതി.... പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക ലക്ഷ്യം... രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി.ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍...
മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
17 November 2024
മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ നരേന...
വാക്ക് വരുത്തിയ വിന... നടി കസ്തൂരിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്; പിടികൂടിയത് ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍നിന്ന്
17 November 2024
ഏറെ വിവാദമായ പരാമര്‍ശത്തിന്റെ പേരില്‍ അവസാനം നടി അകത്ത്. തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ നടി കസ്തൂരി അറസ്റ്റില്‍. തമിഴ്‌നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍നി...