KERALA
എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പിപി ദിവ്യ രാജിവച്ചതിനെ തുടര്ന്ന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
14 November 2024
പിപി ദിവ്യ രാജിവച്ചതിനെ തുടര്ന്ന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്്.. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേഴ്സണ് കെ രത്നകുമാരിയാണ് എല്ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്ഥി. ...
എഡിഎം നവീന് ബാബുവിന്റെ മരണത്തില് കണ്ണൂരില് നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ..
14 November 2024
എഡിഎം നവീന് ബാബുവിന്റെ മരണത്തില് കണ്ണൂരില് നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പെട്രോള് പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്ത...
കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില് ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്ഡര് ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....
14 November 2024
കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില് ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്ഡര് ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്പ്രദേശ് സ്വദേശി സദ്ദാം ഹുസൈന് (32) ആണു മരിച്ചത...
പാലക്കാട് വാളയാറില് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു....
14 November 2024
പാലക്കാട് വാളയാറില് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര് അട്ടപ്പള്ളം സ്വദേശി മോഹന് (60), മകന് അനിരുദ്ധ് (20)എന്നിവരാണ് മരിച്ചത്. വൈകുന്നേരം 6.30ഓടെയാണ് സംഭവം.തോട്ടില് നിന്ന് പാടത്തേക്ക് വെള്...
ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര് മൂന്ന് മുതല് 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര് മൂന്നിന് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില് പ്രാദേശിക അവധി പ്രഖ്യാപിക്കും
14 November 2024
ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര് മൂന്ന് മുതല് 13 വരെ.... തീര്ത്ഥാടകര്ക്കുള്ള സൗകര്യങ്ങള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനും മുന് വര്ഷത്തെക്കാള് മികച്ച രീതിയില് ഉറൂസ് ഉത്സവം നടത്തുന്നതിനും ആവ...
കേരളത്തില് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
14 November 2024
കേരളത്തില് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്ക...
ചാച്ചാജിയുടെ ഓര്മ്മയില്.... ശിശുദിനാഘോഷ പരിപാടികള് സംഘടിപ്പിച്ച് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...
14 November 2024
ചാച്ചാജിയുടെ ഓര്മ്മയില്.... ശിശുദിനാഘോഷ പരിപാടികള് സംഘടിപ്പിച്ച് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും... സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്ലാല് നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദി...
ഓടയില് വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തില് രൂക്ഷവിമര്ശനവുമായി ഹൈക്കോടതി
13 November 2024
ഫോര്ട്ട് കൊച്ചിയില് ഓടയില് വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തില് രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റി...
ആത്മകഥാ വിവാദത്തില് ഡിജിപിക്ക് പരാതി നല്കി ഇപി ജയരജന്
13 November 2024
ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവര് എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരജന്. ആത്മകഥാ വിവാദത്തില് ഡിജിപിക്ക് പരാതി നല്കി. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവര്ത്ത...
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്ച്ചപ്പനിയാകാന് സാധ്യതയുള്ളതിനാല് പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
13 November 2024
ഏത് പനിയും പകര്ച്ചപ്പനിയാകാന് സാധ്യതയുള്ളതിനാല് പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് ഡെങ്കിപ്പനി, എലിപ്പനി എന്നി...
പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
13 November 2024
പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ ധ...
കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
13 November 2024
കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലി (37 )നെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് PG യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെ...
പ്രമേഹ നിയന്ത്രണ പദ്ധതികള് ശാക്തീകരിക്കുന്നതിന് ഒരു വര്ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്ജ്
13 November 2024
സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്ഷം നീണ്ടുനില്ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ലോക പ്രമേഹ ദിനമായ നവംബര്...
ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..?
13 November 2024
ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..? ...
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല് ജോസ്
13 November 2024
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്ജോസ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര് എല്പി സ്കൂളിലെ 97 ആം ബൂത്തില് വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാല് ജോസിന്റെ പ്രതികരണം. ജ...