KERALA
നടന് ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര് കളമശ്ശേരിയില് വച്ച് പൊലീസ് തടഞ്ഞു
വെല്ലുവിളിയുമായി സുരേഷ് ഗോപി... ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി; ജയിച്ചാല് നവ്യയെ കേന്ദ്ര മന്ത്രിയാക്കാന് പോരാടും
10 November 2024
തൃശൂര് എടുക്കുമെന്ന് പറഞ്ഞപ്പോള് കളിയാക്കിയവരാണ് എല്ലാവരും. അവസാനം സുരേഷ് ഗോപി വമ്പിച്ച ഭൂരിപക്ഷത്തോടെ തൃശൂര് എടുത്തു. ഇപ്പോള് ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി പറയുന്നു. നവ്യയെ നിങ്...
വിമര്ശനവുമായി രംഗത്ത്... കമ്പളക്കാട് നടത്തിയ പ്രസംഗത്തില് വര്ഗീയ പരാമര്ശമെന്ന് വിമര്ശനം; സുരേഷ് ഗോപിക്കെതിരെ വീണ്ടും പൊലീസില് പരാതി
10 November 2024
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ വീണ്ടും പരാതി. ഇത്തവണ വഖഫിലെ വിവാദ പ്രസ്താവനയിലാണ് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില് പരാതി നല്കിയത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്...
ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി; എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു; തുറന്നടിച്ച് പി പി ദിവ്യ
09 November 2024
എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല . തുറന്നടിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ...
പാതിരാപരിശോധനക്ക് നിർദ്ദേശം നൽകിയ മന്ത്രിയാര്? ഇന്റലിജൻസ് റിപ്പോർട്ടിൽ മന്ത്രിയുടെ പേര് ! പണി പോകുമോ?
09 November 2024
ലോഡ്ജിൽ കള്ളപ്പണമുണ്ടെന്നും അന്വേഷിച്ചാൽ കിട്ടുമെന്നും ഒരു മന്ത്രി ജില്ലാ പോലീസ് മേധാവിയെ ഫോണിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് കോൺഗ്രസ് ക്യാമ്പിൽ പാതിരാ റെയ്ഡ് നടത്തിയതെന്ന് ഇന്റലിജൻസ്...
ഇന്ന് വൈകുന്നേരം നാല് മണി മുതല് രാത്രി ഒൻപത് മണി വരെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും...
09 November 2024
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും. ഇന്ന് വൈകുന്നേരം നാല് മണി മുതല് രാത്രി ഒൻപത് മണി വരെയാണ് വിമാന...
പാര്ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു: പറയാനുള്ളത് പാര്ട്ടി വേദികളിൽ പറയും -പി പി ദിവ്യ
09 November 2024
പാര്ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും, പറയാനുള്ളത് പാര്ട്ടി വേദികളിൽ പറയുമെന്നും ഫേസ്ബുക്ക് പോസ്റ്റുമായി പിപി ദിവ്യ. തന്റേതെന്ന പേരിൽ ഇപ്പോള് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി...
തഹസില്ദാരുടെ ചുമതലയില് നിന്ന് ഒഴിവാക്കണം...ഇനി മഞ്ജുഷ നേരിട്ട് നിയമപോരാട്ടത്തിന്... നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം...
09 November 2024
ഏകദേശം 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പി പി ദിവ്യ ഇന്നലെയാണ് ജയിലിന് നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് . ജയിൽ വാസം എന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല സുഖ വാസം എന്ന് തന്നെ വേണം പറയാൻ . ദിവ്യയെ അവിട...
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
09 November 2024
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്ന...
ഈ രാഷ്ട്രീയമെന്ന് പറഞ്ഞാലേ ഒരു വൃത്തികെട്ട കളിയാണ്; ആ കളി കളിക്കാൻ അരയും കെട്ടി ഇറങ്ങുന്നവരെ മൂന്നായി തരം തിരിക്കാം; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
09 November 2024
നൂലിൽ കെട്ടി ഇറക്കിയ വകയിൽ നേതാവ് ആയവന്മാർക്കും ഡോഗ് ഷോ കാണിച്ച് നേതാവ് ആയവന്മാർക്കും പിറകെ പോയി ജയ് വിളിച്ചു അവറ്റകളെ ഹീറോസ് ആക്കുന്ന നിഷ്കുക്കളോടാണ് - എടേയ് നിഷ്ക്കൂസ്, ഈ രാഷ്ട്രീയമെന്ന് പറഞ്ഞാലേ ഒര...
പിപി ദിവ്യയ്ക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്; ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും ആവശ്യം
09 November 2024
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. എന്നാൽ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുടുംബം ഹൈക്കോടതിയി...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; ജാഗ്രത നിർദേശം
09 November 2024
11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അടുത്ത 5 ദിവസം മഴ തുടരും. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില...
തിരുവനന്തപുരം നഗരത്തില് ഇന്ന് വിവിധ ഇടങ്ങളില് ജലവിതരണം മുടങ്ങും...
09 November 2024
തിരുവനന്തപുരം നഗരത്തില് ഇന്ന് വിവിധ ഇടങ്ങളില് ജലവിതരണം മുടങ്ങും. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനില് ചോര്ച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോര്ച്ച പരിഹരിക്കുന്നതിനായി അടിയന്തര അ...
മലപ്പുറത്ത് നിന്ന കാണാതായ തിരൂര് ഡെപ്യൂട്ടി തഹസില്ദാര് പി ബി ചാലിബ് വീട്ടില് തിരിച്ചെത്തി....
09 November 2024
മലപ്പുറത്ത് നിന്ന കാണാതായ തിരൂര് ഡെപ്യൂട്ടി തഹസില്ദാര് പി ബി ചാലിബ് വീട്ടില് തിരിച്ചെത്തി....അര്ധരാത്രിയോടെയാണ് ചാലിബ് വീട്ടിലെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്...
കണ്ണീര്ക്കാഴ്ചയായി... ജന്മദിനത്തില് വാഹനാപകടത്തില് വിദ്യാര്ഥിക്ക് ദാരുണാന്ത്യം...
09 November 2024
ജന്മദിനത്തില് വാഹനാപകടത്തില് വിദ്യാര്ഥിക്ക് ദാരുണാന്ത്യം... തേവലക്കര പാലയ്ക്കല് കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകന് അല്ത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാമ്പക്കടവ്-മാ...
പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില് നിന്നും ചാടി രക്ഷപ്പെട്ടു..അസമില്നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം
09 November 2024
പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില് നിന്നും ചാടി രക്ഷപ്പെട്ടു. അസമില്നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ചാടിപ്പോയത്.ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ...