Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം

25 NOVEMBER 2024 07:44 AM ISTമലയാളി വാര്‍ത്ത
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. കെ സുരേന്ദ്രനെതിരെ പാര്‍ടിക്കുള്ളില്‍ വമ്പന്‍ പടയൊരുക്കം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവര്‍ കൈവിട്ടതോടെ സുരേന്ദ്രന്‍ പാര്‍ടിയില്‍ ഒറ്റപ്പെട്ടു. നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് സുരേന്ദ്രനെതിരെ ചാനലുകള...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

06 November 2024

ഇന്ന് മുതൽ 10 വരെ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...

ട്രെയിനുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി...പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്... പോകുന്ന മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് ഭിഷണി സന്ദേശം ലഭിച്ചത്...പ്രതി പിടിയിൽ...

06 November 2024

രാജ്യത്തിൻറെ അങ്ങോളം ഇങ്ങോളം ഇപ്പോൾ ഭീഷണിയുടെ കാലമാണ് . കേന്ദ്രം പ്രത്യേക സേനയെ ഇതിനു വേണ്ടി ഏല്പിച്ചെങ്കിലും അതിനു ശേഷം വീണ്ടും ഭീഷണികൾ ഉയരുകയാണ് ചെയ്യുന്നത് . ഓരോ നിമിഷത്തിലും ഉണ്ടാകുന്ന നഷ്ട്ടങ്ങൾ ...

2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ... മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള സാധ്യത തെളിയുന്നു...പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ബാക്കിയുള്ളത് നാല് മാസങ്ങൾ മാത്രം...

06 November 2024

2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള  സാധ്യത തെളിയുന്നു. അങ്ങനെ സംഭവിച്ചാൽ പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ...

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍... നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്...സംഭവമുണ്ടായതു മുതല്‍ കളക്ടര്‍ക്കെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു...

06 November 2024

നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോഴും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുകയാണ് അതിനിടയിൽ തന്നെ പി പി ദിവ്യയും കളക്ടർക്കെതിരെയും ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ്. അതിനിടെ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില...

ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

06 November 2024

ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യ...

കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു...

06 November 2024

കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണമ...

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്... കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽമുറികളിൽ പൊലീസ് പരിശോധന... ഭയന്നു വിറച്ച് നൈറ്റ് ഡ്രെസില്‍ പുറത്തിറങ്ങി..പുരുഷ പോലീസ് മാത്രമുള്ള റെയ്ഡ്...

06 November 2024

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽമുറികളിൽ പൊലീസ് പരിശോധന. കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്.കോളിംഗ...

ഒന്നല്ല മൂന്ന് ചക്രവാതച്ചുഴികൾ...സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ.. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.. മോശം കാലാവസ്ഥയ്‌ക്കും സാധ്യത..

06 November 2024

ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരിടത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന വ്യാപകമായി നേരിയ മഴ ലഭിക്കും. ...

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം...

06 November 2024

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം. മാത്രവുമല്ല അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് രംഗത്ത്്. സിവ...

വയോധികയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

06 November 2024

വയോധികയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍ സഞ്ജിത്ത് എസ്. നായരാ(44)ണ് പിടിയിലായത്. ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുള...

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ അന്തരിച്ചു....

06 November 2024

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ (89) അന്തരിച്ചു. ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്ററായിരുന്നു. ഇന്ത്യന്‍ ഓഡിറ്റ് ഡിപ്പാര...

കോടതിയിൽ അഡ്വ. ജോൺ എസ്.റാൽഫിന്റെ ദൈവശബ്ദം..!സത്യങ്ങൾ നിരത്തി കളക്ടറുടെ ചീട്ട് കീറിയാത്ത ഇങ്ങനെ

06 November 2024

എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ്. കളക്ടറുടെ മൊഴി ഗൂഢ...

കെങ്കേരിയില്‍ ആഡംബര കാറിടിച്ച് യുവതി മരിച്ചു... കാര്‍ ഓടിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്

06 November 2024

കെങ്കേരിയില്‍ ആഡംബര കാറിടിച്ച് യുവതി മരിച്ചു. കെങ്കേരിയിലെ കെ. സന്ധ്യയാണ് (30) മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ച വീര്‍ ശിവയുടെ മകന്‍ ധനുഷിനെതിരെ (20) പൊലീസ് നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. ധനുഷ് മദ...

എഴുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ 'ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യില്‍ അംഗമാകാം

06 November 2024

എഴുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ 'ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യില്‍ അംഗമാകാംഎഴുപതു വയസ്സു പൂര്...

ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയില്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

06 November 2024

ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയില്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് കുരുവട്ടൂര്‍ തെരുവത്ത്താഴം താഴത്ത് വീട്ടില്‍ റിദേഷിനെയാണ് (36) കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെ...

Malayali Vartha Recommends