Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം... റിമാന്‍ഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക

01 NOVEMBER 2024 06:31 AM ISTമലയാളി വാര്‍ത്ത
പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം... റിമാന്‍ഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നല്‍കിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാ...

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി അധികൃതർ; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പരാതിയുമായി ജനങ്ങള്‍

23 August 2021

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതിയുമായി ജനങ്ങൾ. പാലക്കാട്‌ കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടും...

ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

23 August 2021

ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേര്‍ളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയില്‍ മാളക്കാരന്‍ കടവില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ...

ഓണാഘോഷം പൊടിപിടിച്ച് മലയാളികള്‍; ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം! സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്ന് പ്രാഥമിക കണക്ക്

23 August 2021

ഓണാഘോഷം മലയാളികള്‍ പൊടിപൊടിച്ചപ്പോൾ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനമാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമ...

പാലക്കാട് ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം

23 August 2021

പാലക്കാട് ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിപ്പാലത്തില്‍ ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനില...

ദൈവത്തിന് നന്ദി മാത്രം... അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി; തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി; അവസാനം രക്ഷപ്പെടുത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസം

23 August 2021

വീട്ടുകാരുടെ അശ്രദ്ധ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ പല വേലത്തരങ്ങള്‍ കാട്ടുമെന്നതിനാല്‍ ഒരു കണ്ണും കാതും എപ്പോഴും അവര്‍ക്കൊപ്പമുണ്ടാകണം. ഇന്നലെ കാസര്‍ഗോഡും ഉണ്ടായത് ഇത്...

ഗർഭിണി മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നെന്ന് ആശുപത്രി റിപ്പോർട്ടിൽ പരാമർശം: ആശുപത്രിയ്‌ക്കെതിരെ നീക്കം ശക്തമാക്കി ബന്ധുക്കൾ

23 August 2021

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യു മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നാണെന്നുള്ള ആശുപത്രിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു .ഇപ്പോൾ ഇവർ ആശുപത്രിക്കെതിരെ ...

അന്ത്യശാസനം നല്‍കിയിട്ടും കീഴടങ്ങാതെ ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു; താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ പഞ്ച്ശീറും പിടിച്ചുനില്‍ക്കില്ല; പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി

23 August 2021

താലീബാന്‍ അഫ്ഗാന്‍ കീഴടക്കിയെങ്കിലും പിടികൊടുക്കാതെ പഞ്ച്ശീര്‍. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടരവേ, കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഉടന്‍ കീഴടങ്ങണമെന്ന ത...

വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന്‍ മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് കേള്‍ക്കാതായി, പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഒടുവില്‍ ചെയ്തത്....

23 August 2021

വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന്‍ മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിര...

ഇവിടെ ഇങ്ങനാണ് ഭായി... യുഎസ് 50 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരന്‍ താലിബാന്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാള്‍; സുരക്ഷാ സൈനികരുടെ അകമ്പടിയോടെ ഭീകരന്‍ വിലസുന്നത് കണ്ട് അമേരിക്കയും ഞെട്ടിപ്പോയി

23 August 2021

അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായി പോയതോടെയും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെയും വന്നതോടെ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം. പിടികിട്ടാ പുള്ളികളായ ഭീകരര്‍ സര്‍വ സ്വതന്ത്രരായി നടക്...

ഒന്നും ഓര്‍ക്കാന്‍ വയ്യ... താലിബാന്‍ വന്നതോടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ സകല സ്വാതന്ത്ര്യവും പോയി; പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനു താലിബാന്‍ വിലക്കുമോയെന്ന് ആശങ്ക; പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ അഗ്‌നിക്കിരയാക്കി ഒരു അധ്യാപിക

23 August 2021

താലീബാനെ ലോകം ഭയക്കുന്നത് അതിനാണ്. സ്ത്രീകളുടെ സര്‍വ സ്വാതന്ത്ര്യവും നശിക്കും. മുമ്പും സമാന അനുഭവമുള്ളതിനാല്‍ അതിന് മാറ്റം വരുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്.പെണ്‍കുട്ടികളെ താലിബാന്‍ ഭീകരരില്‍നിന്നു...

ഇത് പ്രവചനാതീതം... യുഎസ് സെനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം; താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; ഔദ്യോഗിക വെബ്‌സൈറ്റ് നിലച്ചതോടെ ജനങ്ങളുമായുള്ള ഏക ബന്ധവും നഷ്ടമായി

23 August 2021

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നിറയുമ്പോള്‍ അത്ഭുതമുളവാകുന്ന വാര്‍ത്തയും വരുന്നുണ്ട്. യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിയുടെ സുഖപ്രസവമാണ് ചര്‍ച്ചയാകുന്നത്. ഗള്‍ഫില്‍ എത്തിച്ച അഭയ...

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍... കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും.... തമിഴ്‌നാട്ടില്‍ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

23 August 2021

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്‌നാട്ടില്‍ സിനിമാ തിയേറ്ററുക...

പാലക്കാട് കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു...

23 August 2021

കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു. സേലം സ്വദേശി കാജാഹുസൈന്റെ മകന്‍ അന്‍ഷീര്‍ (19), കല്ലേക്കാട് രണ്ടാം മൈല്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഹാഷിം (20) എന്നിവരാണ് മരിച്ച...

മഹാബലിക്ക് പിന്നാലെ സംസ്ഥാനം അടച്ചു പൂട്ടുമോ? ഓണം കഴിയുന്നതോടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍.... നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും....

23 August 2021

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ? മറുപടി ബുധനാഴ്ച അറിയാം. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയത് സംസ്ഥാനത്തിന്റെ കൃത്യമായ ആശങ്ക മ...

തിരുവോണ ദിവസം പെരുമാതുറ മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു....

23 August 2021

തിരുവോണ ദിവസം പെരുമാതുറ മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. നഗരൂര്‍ കൊടുവഴന്നൂര്‍ വില്ലേജ് ഗണപതിയാംകോണത്ത് വിളയിയില്‍ വീട്ടില്‍ അനുരാജിനെയാണ് (25) കാണാതായത്. 21ന്...

Malayali Vartha Recommends