KERALA
കണ്ണീര്ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള് തമ്മില് കൂട്ടിയിടിച്ച് മൂന്നു യുവാക്കള്ക്ക് ദാരുണാന്ത്യം
തന്റെ മകൾ ചെയ്തത് തെറ്റാണ്; ഐഎസില് ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് അവള് ചെയ്തത്; എന്നാൽ അവളെ താലിബാന് വിട്ടുകൊടുക്കരുത്; രാജ്യത്തെത്തിച്ച് അവളെ ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കരഞ്ഞ് അപേക്ഷിച്ച് ബിന്ദു
20 August 2021
'എന്റെ കൊച്ചുമകളെ ഞാന് ഇതുവരെ കണ്ടിട്ടില്ല. അവൾക്ക് നാളെ അഞ്ചു വയസ്സാകും. നിമിഷ വിളിക്കുമ്പോള് അവളുടെ കുഞ്ഞൊച്ച ഫോണില്കൂടി മാത്രമേ കേട്ടിട്ടുള്ളൂ. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈ...
സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ... കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും: താരസംഘടന 'അമ്മ'യുടെ ഓണാഘോഷ പരിപാടിക്കെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ
20 August 2021
താരസംഘടന 'അമ്മ'യുടെ ഓണാഘോഷ ചിത്രങ്ങള് സോഷ്യൽമീഡിയയിൽ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്. മലയാള താര സംഘടനയായ അമ്മയുടെ .കൊച്ചി അമ്മ ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് മാസ്ക് പോലും തരിക്കാതെ താര...
കേരളത്തിലെ ഐസിസ് ബന്ധങ്ങൾ പൊളിച്ചടുക്കി എന് ഐ എ: അറസ്റ്റിലായ യുവതികൾക്കെതിരെ ഞെട്ടിക്കുന്ന തെളിവുകൾ, പേടിച്ചു വിറച്ച് കേരളം
20 August 2021
കഴിഞ്ഞ ചൊവ്വാഴ്ച്ച ഐസിസ് ബന്ധത്തിന്റെ പേരില് കണ്ണൂരില് നിന്ന് എന് ഐ എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ ഏഴ് ദിവസത്തെ എന് ഐ എ കസ്റ്റഡിയില് വിട്ടു.ഇരുവരെയും ഇന്നലെ ഡല്ഹിയിലെ എന് ഐ എ കോടതിയില് ...
ലോ അക്കാദമിയിലെ അധ്യാപകന് സുനില് കുമാര് കോളേജ് ഗ്രൗണ്ടില് പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? നാട്ടിലും വീട്ടിലും പ്രശ്നങ്ങളില്ല, പിന്നെന്താണ് സംഭവിച്ചത് ?
20 August 2021
ലോ അക്കാദമിയിലെ അധ്യാപകന് സുനില് കുമാര് കോളേജ് ഗ്രൗണ്ടില് പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? വീട്ടിലോ നാട്ടിലോ സുനിലിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുരുന്നു. അതുകൊണ്ടു തന്നെ ആത്...
കരിപ്പൂര് സ്വര്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന് സൂഫിയാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന് അനുമതി
20 August 2021
കരിപ്പൂര് സ്വര്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന് സൂഫിയാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന് അനുമതി. സൂഫിയാന് അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച...
വര്ക്കലയില് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊലപ്പെടുത്തി... ഭര്ത്താവ് പോലീസ് കസ്റ്റഡിയില്
20 August 2021
വര്ക്കലയില് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊലപ്പെടുത്തി... ഭര്ത്താവ് പോലീസ് കസ്റ്റഡിയില് .കുടുംബവഴക്കിനെ തുടര്ന്നാണ് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊന്നത്. വര്ക്കല ഇടവ ശ്രീയേറ്റില് ലെബ്ബാ തെക്കതില് ...
ആറന്മുളയില് ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല....ആറന്മുളയിലെ ചടങ്ങുകള്ക്ക് 12 പള്ളിയോടങ്ങള് പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള് കണക്കിലെടുത്ത് സര്ക്കാര് അംഗീകരിച്ചില്ല, മൂന്ന് പള്ളിയോടങ്ങള്ക്ക് മാത്രം അനുമതി
20 August 2021
ആറന്മുളയില് ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല.... ആറന്മുളയിലെ ചടങ്ങുകള്ക്ക് 12 പള്ളിയോടങ്ങള് പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള് കണക്കിലെടുത്ത് സര്ക്കാര് അം...
വനം മന്ത്രി എ.കെ. ശശീന്ദ്രന് കിടക്കപ്പൊറുതിയില്ല... എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന് സാധ്യതയുണ്ടെന്ന് സൂചന...
20 August 2021
വനം മന്ത്രി എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന് സാധ്യതയുണ്ടെന്ന് സൂചന. മുട്ടില് മരം മുറിയുമായി ബന്ധപ്പെട്ട് ശശീന്ദ്രനുമായി ഇടഞ്ഞ് നില്ക്കുന്ന സി പി ...
എന്ത് ചെയ്യണമെന്നറിയാതെ... ചൈന യാദൃശ്ചികമായി താലീബാന് പിന്തുണ നല്കിയെന്ന് കരുതിയവര്ക്ക് തെറ്റി; ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന് വക്താവ്; അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്കാന് കഴിയുമെന്ന്
20 August 2021
താലിബാന് ചൈന ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിച്ചപ്പോള് ആരും കരുതിയില്ല ഇത്രയ്ക്ക് അടുപ്പമുണ്ടെന്ന്. താലിബാനും ചൈനയും 'ഭായി ഭായി' ആണെന്നത് പകല്പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മത...
ആശങ്കയുടെ മുള്മുനയില്... അഫ്ഗാനിസ്ഥാനില് താലിബാന് വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്കുമെന്ന് ആശങ്ക; ഇന്ത്യയാണ് ഏറ്റവും വലിയ വിപണി; മെത്ത്ട്രാക്സ് ആണ് അഫ്ഗാനില് നിന്നെത്തുന്നതില് ഏറ്റവും അപകടകരം
20 August 2021
അഫ്ഗാനിസ്ഥാനില് താലിബാന് ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളില് പലരും ആശങ്കയിലാണ്. മയക്കുമരുന്നുകള് യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി. മയക്കുമരുന്നുകളും രാസലഹരികളും വന്തോതില് ഇന്...
കൊവിഡ് പ്രതിസന്ധി നിലനില്ക്കുന്ന സാഹചര്യത്തില് സംസ്ഥാനത്ത് പ്ലസ് വണ് പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര് രംഗത്ത്
20 August 2021
കൊവിഡ് പ്രതിസന്ധി നിലനില്ക്കുന്നതിനിടയില് സംസ്ഥാനത്ത് പ്ലസ് വണ് പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര് രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല് കൊവിഡ് മാ...
കോവിഡ് പ്രതിരോധവാക്സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില് വീണ്ടും ആശങ്ക... രണ്ടാം ഡോസ് വാക്സിനേഷന് എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള് കോവിഡ് പോസിറ്റീവായ സാഹചര്യത്തില് പ്രതിരോധം പാളുകയാണോ എന്ന സംശയത്തില് കേന്ദ്ര സര്ക്കാര്
20 August 2021
കോവിഡ് പ്രതിരോധവാക്സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില് വീണ്ടും ആശങ്ക ഉയരുന്നു. രണ്ടാം ഡോസ് വാക്സിനേഷന് എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള് കോവിഡ് പോസിറ്റീവായ സാഹച...
തന്റെ ജീവിതത്തില് അദ്ദേഹം നല്കിയ സംഭാവനകള് വാക്കുകളില് വിവരിക്കാനാവാത്തത്... ഗുരുനാഥനും മാര്ഗദര്ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന് പി.ടി.ഉഷ
20 August 2021
ഗുരുനാഥനും മാര്ഗദര്ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിമ്പ്യന് പി.ടി.ഉഷ. തന്റെ ജീവിതത്തില് അദ്ദേഹം നല്കിയ സംഭാവനകള് വാക്കുകളില് വിവരിക്കാനാവാത്ത...
മാനന്തവാടി പോലീസ് സ്റ്റേഷനില് കോവിഡ് രോഗ വ്യാപനം.... നാല് എസ്ഐ മാരടക്കം 15 പോലീസ് ഉദ്യോഗസ്ഥര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
20 August 2021
ഒരിടവേളയ്ക്ക് ശേഷം മാനന്തവാടി പോലീസ് സ്റ്റേഷനില് കോവിഡ് രോഗ വ്യാപനം. ഇതുവരെ 15 പോലീസ് ഉദ്യോഗസ്ഥര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് എസ്ഐ മാരടക്കമുളളവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില് കഴി...
മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്ക്കറ്റിലെ ബേബി സ്റ്റോറില് തീപിടിത്തം.... പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്, ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം
20 August 2021
മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്ക്കറ്റിലെ ബേബി സ്റ്റോറില് തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ഷോര്ട്ട് സര്ക്യൂട്ടാണ് ത...