KERALA
അമ്മുവിന്റെ വിധി എഴുതിയത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ...
04 November 2024
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടു...
നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു...
04 November 2024
നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമാകുന്നു; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
04 November 2024
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമാകുന്നു വരും മണിക്കൂറുകളിൽ കോട്ടയം, പാലക്കാട് & മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
ട്രംപ് പിന്നോട്ടില്ല... വാശിയേറിയ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; നിര്‍ണായകമായി ഏഴുസംസ്ഥാനങ്ങള്‍; ജയത്തില്‍ കുറഞ്ഞത് പ്രതീക്ഷിക്കാതെ കമലയും ട്രംപും
04 November 2024
യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തും കമലാ ഹാരിസോ അതോ ഡൊണാള്‍ഡ് ട്രംപോ. ആദ്യ വനിത പ്രസിഡന്റ് ആയി കമല മാറുകയാണെങ്കില്‍ അത് ചരിത്രമാകും. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഏറ്റവും പുത...
പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം.... ഒരാള്‍ക്ക് ഗുരുതര പരുക്ക്
04 November 2024
പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. പാലക്കാട് മനിശേരിയില്‍ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്്. സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായി...
നാണക്കേടായി തടിതപ്പി... കൈ ഉപേക്ഷിച്ച് പോയ സരിന്‍ വീണ്ടും കൈ കൊടുക്കാന്‍ പോയത് നാണക്കേടായി; കല്യാണവേദിയിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും
04 November 2024
കൂടെ നിന്നിട്ട് സീറ്റ് കിട്ടാതെ വന്നപ്പോള്‍ കൈവിട്ടവന്റെ കൈ ആര്‍ക്ക് വേണം. എന്ന ധ്വനിയാണ് ഇന്നലെ പാലക്കാട് കണ്ടത്. വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്ത...
എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
04 November 2024
എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യഹര്‍ജിയില്...
1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം.... പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്...
04 November 2024
പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയാണ് ഇത്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന...
തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം
04 November 2024
തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം പാലോട്- പെരിങ്ങമ്മല റോഡില്‍ വെച്ച് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ടെമ...
ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുനര്‍ജന്മം
04 November 2024
ഗര്‍ഭാവസ്ഥയില്‍ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാല്‍ ജനന തീയതിയ്ക്ക് മുന്‍പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂര്...
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി....ഇതോടെ മരിച്ചവരുടെ എണ്ണം നാലായി, നിരവധിപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
04 November 2024
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി....ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി, നിരവധിപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നുചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആ...
ദേശീയപാതയിലെ തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്
04 November 2024
ദേശീയപാതയിലെ തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയു...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
04 November 2024
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടി...
മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്
03 November 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/11/2024 : തിരുവനന്തപുരം, കൊല്ലം, പത്...
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; കരമന നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
03 November 2024
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക . വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലംമൂട് സ്റ്റേഷനിൽ മ...