KERALA
സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി; യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു
ക്ലസ്റ്റര്‍ ബഹിഷ്കരണം വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി
10 August 2017
ക്ലസ്റ്റര്‍ ബഹിഷ്കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ബഹിഷ്കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്നെടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്. പൊതുവിദ്യാഭ്യാസ...
മിന്നലിന്റെ വക മെഡിക്കല്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി!!
10 August 2017
കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസ്സ് സര്‍വീസായ മിന്നലിന് വഴിമുടക്കിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോഡ് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ്സിനെ പോകാന്‍ അനുവദിക്ക...
കുരുക്കഴിയാതെ മെഡിക്കല്‍ പ്രവേശനം, സ്വാശ്രയ കോളേജുകള്‍ നാളെ സുപ്രീംകോടതിയിലേക്ക്
10 August 2017
അഞ്ചുലക്ഷം രൂപ താത്കാലിക ഫീസില്‍ അലോട്ട്മെന്റ് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ കുരുക്കഴിയുന്നില്ല. നാലുതരം ഫീസില്‍ സ്വാശ്രയകോളേജുകളുമായി സര്‍ക്കാര്‍ ഒപ്പിട്ട കര...
കാട്ടാനകളെ കാടുകയറ്റാനുള്ള നീക്കം ആറാം ദിവസവും പൂര്‍ണപരാജയം
10 August 2017
ജനവാസമേഖലയിലിറങ്ങിയ മൂന്ന് കാട്ടാനകളെ കാടുകയറ്റാനുള്ള നീക്കം ആറാം ദിവസവും പൂര്‍ണപരാജയം .ഇന്നലെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ തിരുവില്വാമലയില്‍ നിന്ന് കാട്ടാനകള്‍ പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ...
മൊകേരിയിലെ കൊലപാതകത്തെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
10 August 2017
കോഴിക്കോട് മൊകേരിയില്‍ കാമുകനൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയില്‍ നിന്നു പോലീസിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ജൂലൈ ഒമ്പതിനായിരുന്നു വട്ടകണ്ടി മീത്തല്‍ ശ്രീധരനെ (47) മരിച്ചത്. ഹൃദ...
അന്ന് രാത്രി മഞ്ജു കാവ്യയെ തല്ലി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
10 August 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹോട്ടലിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ മഞ്ജുവാര്യര്‍ കാവ്യാ മാധവനെ തല്ലിയെന്നാ...
ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരുമാസം; വിചാരണ പൂര്‍ത്തിയാകും വരെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള തീവ്രശ്രമത്തില്‍ അന്വേഷണസംഘം
10 August 2017
അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി ദിലീപ് അറസ്റ്റിലായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഡാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്ന കണ്ടെത്തല്‍ സിനിമാ മേഖലയെയും ആരാധകരെയും ...
നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു; ദിലീപ് രണ്ടാം പ്രതി, 'മാഡ'ത്തെ അന്വേഷിക്കേണ്ടെന്ന് നിര്‍ദേശം
10 August 2017
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു. നടിയെ ഉപദ്രവിച്ച സുനില്‍കുമാര്‍ (പള്‍സര്‍ ...
കൈയ്യേറൂ സര്‍ക്കാര്‍ ഒപ്പമുണ്ട്...വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി കേരള സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദത്തില്‍
10 August 2017
മൂന്നാറിലെ രാഷ്ട്രീയക്കാരുടേതടക്കം വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി കേരള സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദത്തില്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി കയേറിയ ഭൂമി...
ഇവര്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? മരണക്കിടക്കയിലും മതവിശ്വാസത്തിന്റെ പേരില്‍...
09 August 2017
ഈ കുടുംബം ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച 25 കാരി അതീവ ഗുരുതരാവസ്ഥയില്‍. മരണക്കിടക്കയിലും മറ്റൊരാളുടെ രക്തം ...
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ധിച്ചു; 3500 രൂപയില്‍നിന്ന് 4000 രൂപയാണ് വര്‍ധിപ്പിച്ചു
09 August 2017
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ധിപ്പിച്ചു. 3500 രൂപയില്‍നിന്ന് 4000 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുറഞ്ഞത് 24,000 രൂപ മൊത്തശമ്ബളം ലഭിക്കുന്നവര്‍ക്കാണ് ബോണസ് നല്...
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടാൻ മാനേജ്മെന്റ് തീരുമാനം
09 August 2017
കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാരുടെ ജോലി സമയം കൂട്ടി. നിലവില്‍ ഓഫീസര്‍മാരുടെയും മിനിസ്റ്റിരിയല് ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്. നിലവില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് പ്രവൃത്...
സ്വാശ്രയ മെഡിക്കല്‍ ഫീസ് ഉയർത്തേണ്ടതില്ലെന്ന് ഹൈക്കോടതി
09 August 2017
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഫീസ് ഉയര്‍ത്തണമെന്ന മാനേജുമെന്റുകളുടെ വാദം കോടതി തള്ളി. പഴയ ഫീസ് തുടരാമെന്ന കരാര്‍...
വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി
09 August 2017
മെഡിക്കൽ കോഴ, വ്യാജ രസീത് വാർത്തകൾ ചോർന്ന സംഭവത്തിൽ രണ്ടു ബിജെപി നേതാക്കൾക്കെതിരെ പാർട്ടി നടപടി. വി.വി രാജേഷ്, പ്രഫുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടിയു...
വിവാഹ വസ്ത്രം കിട്ടിയില്ല... മണവാളന്റെ സഹോദരനും ബന്ധുവും പീഡനകേസില്‍ കുടുങ്ങി
09 August 2017
വിവാഹ വസ്ത്രം സമയത്ത് തയിച്ചു നല്‍കാത്തതിന്റെ പേരില്‍ തയ്യല്‍ കടയില്‍ കയറി അതിക്രമം കാണിച്ച മണവാളന്റെ സഹോദരനും ബന്ധുവിന് ഇങ്ങനെ പണികിട്ടുമെന്ന് വിചാരിച്ചില്ല. ഇനി ഇതില്‍ നിന്നും തലയൂരാന്‍ കുറച്ചു പാടു...