Widgets Magazine
31
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി; യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു

31 OCTOBER 2024 07:25 PM ISTമലയാളി വാര്‍ത്ത
യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകൾക്കപ്പുറം എല്ലാവരെയും ഒരു പോലെ കാണാനും ഇടപെടാന...

സംസ്ഥാനത്ത് വിലകയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

09 August 2017

സംസ്ഥാനത്ത് വിലകയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു. പച്ചക്കറി വില മാത്രമാണ് അല്‍പം ഉയ...

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അന്വേഷണം ശക്തം

09 August 2017

വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭ സംഘം വലയിലായി. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ...

മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്നു തലശ്ശേരിയില്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്

09 August 2017

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് തലശ്ശേരിയില്‍. മകന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കുന്നതിനായി എത്തുന്ന മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വിവാഹ...

കള്ളവോട്ട് ഹര്‍ജിയില്‍ വെട്ടിലായി കെ. സുരേന്ദ്രന്‍...

08 August 2017

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വെട്ടിലായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ച 45 പ്രവാസികള്‍ക്ക് ക...

പത്ത് മണി മുതല്‍ കാത്ത് നിന്നിട്ടും വിനായകന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രയെ കാണാനായില്ല

08 August 2017

പൊലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാനായില്ല. പരാതിയുമായി രാവിലെ പത്ത് മണ...

ഡിവൈഎഫ്ഐ നേതാവ് തൊപ്പി വച്ച് സെല്‍ഫിയെടുത്ത കേസ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

08 August 2017

കോട്ടയത്ത് എസ്.ഐയുടെ തൊപ്പി തലയിൽ വച്ച് സെൽഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ സിപിഎമ്മും ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഇൗസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അടക്കം മൂന്നു പൊലീസുകാര എസ്പിയും സസ...

ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് തീയിടാന്‍ ശ്രമം

08 August 2017

ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് തീയിടാന്‍ ശ്രമം. ഐത്തിയൂര്‍ സ്വദേശി കരാറുകാരന്‍ കൂടിയായ ഷൈന്‍ സിങ്ങ് പിടിയിലായി. കരാര്‍ പ്രകാരം ചെയ്ത ജോലിയുടെ തുക നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഈ രീതിയില്‍ പ്രതികരിക്കാന...

മ​ദ്യ​ത്തെ ചൊ​ല്ലി​യു​ള്ള വാ​ക്കേറ്റം ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

08 August 2017

മ​ദ്യ​ത്തെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പ...

സി.എ.ജിയുടെ റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് ഞാനല്ല:ജേക്കബ് തോമസ്

08 August 2017

തുറമുഖ വകുപ്പില്‍ താന്‍ മേധാവിയായിരുന്ന സമയത്ത് ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാനില്ലെന്ന് മുന്‍ വിജിലന്‍സ് മേധാവിയും നിലവിലെ ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസ്. റിപ്പ...

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം

08 August 2017

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കാക്കനാട് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. നടിയെ ആക്രമിച്ച കേസുള്‍പ്പടെയുള്ള മറ്റു കേസുകളില്‍ ജാമ്യം ...

തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

08 August 2017

മോട്ടോര്‍ വാഹന വകുപ്പില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയ കേസില്‍ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീഹരി ...

മുരുകന് ചികിത്സ നിഷേധിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

08 August 2017

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ആറ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്...

ജേക്കബ് തോമസിനെതിരെ സി.എ.ജിയുടെ റിപ്പോര്‍ട്ട്

08 August 2017

ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.എ.ജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ കാണിച്ചെന്നാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട്. സോളാര്‍പാനല്‍ നിര്‍മ്മാണത്തില്‍ ജേക്കബ...

ബാര്‍ കോഴക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

08 August 2017

ബാര്‍കോഴക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി . ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. .ഇത് വിശദമായി പരിശോധിക്...

പുര കത്തുമ്പോള്‍ പന്തം കൊളുത്തി ആളെക്കൂട്ടി സൂര്യ റ്റി വി

08 August 2017

ദിലീപിന്റെ ചിത്രങ്ങള്‍ സൂര്യ റ്റി വിയില്‍ കാണിക്കുന്നതിന് സണ്‍ നെറ്റ് വര്‍ക്കിന് മറിഞ്ഞത് കോടികള്‍. ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് പ്രത്യേകപ്രദര്‍ശനം.ദിലീപ് ചിത്രങ്ങള്‍ സാധാര...

Malayali Vartha Recommends