Widgets Magazine
31
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി; യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു

31 OCTOBER 2024 07:25 PM ISTമലയാളി വാര്‍ത്ത
യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകൾക്കപ്പുറം എല്ലാവരെയും ഒരു പോലെ കാണാനും ഇടപെടാന...

ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ അനൂപ് ഹൈക്കോടതിയില്‍

08 August 2017

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍. തീയറ്റര്‍ പൂട്ടിയ ചാലക്കുടി നഗരസഭയ്ക്ക് എതിരെയാണ് ഹൈക്കോടതിയില്‍ അനൂപ് ഹര്‍ജി സമര...

തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

07 August 2017

ഗുരുതരാവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്കു തള്ളിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത...

ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്?

07 August 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ദിലീപ് ജയിലില്‍ ആണെങ്കിലും കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ...

അഡ്വ: ആളുരിന്റെ പെങ്ങളുടെ വീട്ടില്‍ മോഷണ ശ്രമം: പോലീസിനെ വെല്ലുവിളിക്കാനോ?

07 August 2017

അഡ്വ: ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. പോലീസിനെ വെല്ലുവിളിക്കാന്‍ വേണ്ടി മാത്രം മോഷണശ്രമം നടത്തിയതു പോലെയാണ് മോഷ്ടാക്കളുടെ നടപടി. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണു മ...

മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി നിർണ്ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

07 August 2017

മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി . കുറിഞ്ഞിമലയിൽ കയ്യേറ്റമുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നും ഏലമലക്കാടുകളുടെ അതിർത...

തിയേറ്റര്‍ അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു

07 August 2017

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി...

മുരുകനെ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോയത് വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാല്‍:മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

07 August 2017

വാഹനാപകടത്തെ തുടര്‍ന്ന് ഐ.സി.യു സംവിധാനമുള്ള ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ട...

എന്‍.സി.പി പിളര്‍പ്പിലേക്ക്

07 August 2017

ഉഴവൂര്‍ വിജയനെ മന്ത്രി തോമസ് ചാണ്ടിയും കൂട്ടരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊന്നെന്ന ആരോപണം പുകയവേ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന. കലാകൗമുദി വാരികയാണ് ഉഴവൂരിന്റെ ഭാര്യയുടെ വിവാദ അഭിമുഖം പുറ...

മെഡിക്കല്‍ കോഴ ; കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്

07 August 2017

മെഡിക്കല്‍ കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. 10-ാം തീയതി ഹാജരായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇടനിലക്കാരനായി പ്ര...

എം.വിന്‍സന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല

07 August 2017

സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പരാതിക്കാരിയായ വീട്ടമ്മയെ വിന്‍സെന്റ് രണ്ടു തവ...

പാലക്കാട് കാട്ടാനക്കൂട്ടം ഇറങ്ങി

07 August 2017

ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ അ...

ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി

07 August 2017

ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാറിന്റേതാണെന്ന് സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്. എന്നാല്‍, സ്...

സന എവിടെ..? തോട്ടില്‍ വീണിട്ടില്ല, അന്വേഷണം ബന്ധുക്കളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച്‌

07 August 2017

പാ​ണ​ത്തൂ​രി​ല്‍ ആം​ഗ​ന്‍​വാ​ടി വി​ദ്യാ​ര്‍​ഥി​നി​യാ​യ മൂന്നര വയസുകാരിയെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​യ്ക്കും നാ​ട്ടു​കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​ത...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

07 August 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബി.സി.സി.ഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്...

വസ്തുവില്‍പന: കരാര്‍ രജിസ്‌ട്രേഷന് ഉടമയും വാങ്ങുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നടപടി സങ്കീര്‍ണമാകും

07 August 2017

വസ്തുവില്‍പനയുടെ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനിമുതല്‍ ഭൂഉടമയും അഡ്വാന്‍സ് നല്‍കുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം. അഡ്വാന്‍സ് തുക കൈപ്പറ്റി നിശ്ചിത കാലാവധിക്കുള്ളില്‍ വസ്തുവിന്റെ ബാക്കി ത...

Malayali Vartha Recommends