KERALA
സുവിശേഷക്കാരിൽ സ്വർണ്ണനാവുകാരൻ എന്നറിയപ്പെടുന്ന തിരുമേനി; യാക്കോബായ സഭാ അധ്യക്ഷൻ ബസേ ലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
06 August 2017
പരിയാരത്തിന് സമീപം പൊട്ടിവീണ വൈദ്യുതി കന്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം. രാവിലെ പള്ള...
തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തങ്ങളേയും കാണണമെന്ന ആവശ്യവുമായി സിപിഎം ധര്‍ണ
06 August 2017
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനം നിര്‍ണായകമാകുന്നു. അതേസമയം, രാഷ്ട്രീയ പ്രതിരോധത്തിനായി സിപിഎം പ്രവര്‍ത്തകരുട...
തറയിലെ കിടപ്പ് ദിലീപിന്റെ അസുഖത്തെ ഗുരുതരമാക്കി; ആശുപത്രിക്കകത്ത് ഡോക്ടര്‍മാരെ കൊണ്ടു വന്ന് പരിശോധിച്ചു
06 August 2017
വളരെ സുഖിച്ച് കഴിഞ്ഞ ദിലീപിന് ജയിലിലെ ജീവിതം അസഹനീയമാകുന്നു. ഇടയ്ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത് വാര്‍ത്തയായിരുന്നു. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ല...
അടുത്തയാഴ്ച ദിലീപ് ഹൈക്കോടതിയിൽ ജാമ്യഹർജിയുമായി സമീപിക്കാനിരിക്കെ ഉടൻ പോലീസ് കുറ്റപത്രം ഫയൽ ചെയ്തേക്കും
06 August 2017
ദിലീപിന് ജാമ്യം ലഭിക്കാനിടയുള്ള സാഹചര്യമുണ്ടായാൽ പോലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ...
അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
05 August 2017
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.ദേശീയ അന്വേഷണ ഏജന്‍സിയാണ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മന്‍സൂര്‍(47) നെ അറസ...
കേരളത്തില്‍ വീണ്ടും എ.ടി.എം തട്ടിപ്പ്... കള്ളന്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ
05 August 2017
കേരളത്തില്‍ വീണ്ടും എ.ടി.എം തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്. കാസാര്‍കോഡുള്ള ഒരു വീട്ടമ്മയുടെ പണമാണ് എ.ടി.എം വഴി തട്ടിയെടുത്തത്. താങ്കളുടെ എടിഎ...
താമരശ്ശേരിയില്‍ ബസ് കാറിലും ജീപ്പിലും ഇടിച്ച് അപകടം ;മരണം ആറായി: മരിച്ചവരില്‍ നാല് പേര്‍ കുട്ടികള്‍
05 August 2017
താമരശ്ശേരി ചുരത്തിനു താഴെ അടിവാരത്ത് സ്വകാര്യ ബസ് ജീപ്പിലും കാറിലുമിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചരുടെ എണ്ണം ആറായി. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. ജീപ്പ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊ...
കച്ചവടക്കാരന് ബി.ജെ.പി നേതാവിന്റെ വധഭീഷണി;സംഭവം പുറത്തായതോടെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരി ബി.ജെ.പി
05 August 2017
പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധ ഭീഷണി. ബി.ജെ.പിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയത്. മെഡിക്ക...
സി.പി.ഐ നേതാവ് പി.രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയേറി
05 August 2017
മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ സി.പി.ഐ നേതാവ് പി.രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയേറി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സി.പി.ഐ നേതാക്കളോ പ്രവര്‍ത്തകരോ ഒരക്ഷരം പറയരുതെന്ന് സി....
കണ്ണൂരില്‍ സമാധാനം സൃഷ്ട്ടിക്കാന്‍ സി.പി.എം-ബി.ജെ.പി ധാരണ
05 August 2017
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും സി.പി.എം-ബിജെപി നേതാക്കള്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് മുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് പാര...
കെഎസ്ആര്‍ടിസിയുടെ വരുമാനം ഡ്യൂട്ടി പരിഷ്‌കരണത്തിനു ശേഷം വര്‍ദ്ധിച്ചെന്ന് എംഡി രാജമാണിക്യം
05 August 2017
ഡ്യൂട്ടി പരിഷ്‌കരണത്തിനു ശേഷം കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിച്ചെന്ന് എംഡി രാജമാണിക്യം. പ്രതിദിന വരുമാനം നാലര കോടിയില്‍നിന്ന് ആറേകാല്‍ കോടിയായി ഉയര്‍ന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്...
പിണറായിക്കെതിരെയുള്ള വിവാദ പ്രസ്താവന;പി.രാജുവിനോട് സി.പി.ഐ വിശദീകരണം തേടി
05 August 2017
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം മറുപടി നല്‍കാനാണ് രാജുവിനോട് സി.പി.ഐ സംസ്ഥാന സെക്രട്ട...
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു
05 August 2017
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ രണ്ട് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹ...
ട്യൂഷന് പോയ മകളെ പിന്നെ കണ്ടത് കാമുകനോടൊപ്പം കൈഞരമ്പ് മുറിക്കുന്നത്; അവസാനം എല്ലാം ശുഭമായി
05 August 2017
വൈകിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിനി മടങ്ങിവന്നില്ല. വീട്ടുകാരുടെ പരാതിയില്‍ രാത്രി എട്ടുമണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കാമുകന...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
05 August 2017
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്തെത്തി. ഇടക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. മന്ദബുദ്ധികളായ ...