KERALA
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
ഇനി തിരുവനന്തപുരത്തും കളി നടക്കും!
01 August 2017
ഇനി തലസ്ഥാനത്തും രാജ്യാന്തര ക്രിക്കറ്റ് മത്സരം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഡിസംബര്‍ 20-ന് ശ്രീലങ്കയുമായാണ് മത്സരം. ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന ബി.സി.സ...
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നാണക്കേട്: ഉമ്മന്‍ചാണ്ടി
01 August 2017
ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും ...
പിസി ജോര്‍ജ്ജിനെതിരെ വ്യാപക പ്രതിഷേധം; പറഞ്ഞ് പറഞ്ഞ് പെട്ടു: പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ ആലോചന
01 August 2017
പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയായിരിക്കും കേസ് എടുക്കുക. ഒരു നിയമസഭാംഗത്തിനോ എന്തിന് ഒരു മനുഷ്യനോ ചേരാത്ത തരത്തിലാണ് ജോര്‍ജ് സംസാരിച്ചത്. പീഡനത്തിന് ഇരയായ സിനി...
അത്യാധുനിക സജീകരണങ്ങളുള്ള വാഹനങ്ങൾ രംഗത്തിറക്കാൻ തീരുമാനിച്ച് മോട്ടോർ വാഹനവകുപ്പ്
01 August 2017
ഉദ്യോഗസ്ഥരെ മാത്രമല്ല, മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങളെയും ഗതാഗത നിയമലംഘകർക്ക് പേടിക്കണം. ദൃശ്യങ്ങൾ പകർത്താനും ഗതാഗതക്കുറ്റങ്ങൾ കൈയോടെ പിടികൂടാ...
ജീന്‍പോളിനും ജയിലോ: ദിലീപിനു പിന്നാലെ ലാലിന്റെ മകനും? അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യമെന്ന് പോലീസ്
01 August 2017
ജീന്‍പോളിനെയും ലാലിനെയും കൈവിട്ട് സിനിമാക്കാര്‍. അന്വേഷണത്തില്‍ കാര്യങ്ങള്‍ ജീന്‍ പോള്‍ ലാലിന് എതിരാണെന്നാണ് വിവരം. ദിലീപിന് പിന്നാലെ ലാലിന്റെ മകനും അകത്തേക്കെന്ന് റിപ്പോര്‍ട്ട്. യുവ നടി നല്‍കിയ പരാതി...
ബലമായി കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമം; നാക്ക് കടിച്ച് മുറിച്ച് വീട്ടമ്മ പോലീസിൽ ഏൽപ്പിച്ചു: സംഭവം വൈപ്പിനിൽ
01 August 2017
മദ്യലഹരിയിൽ വീട്ടമ്മയേ കടന്നു പിടിച്ച് സിനിമാ സ്റ്റൈലിൽ ചുബിക്കാൻ ശ്രമിച്ചയാളുടെ നാക്ക് വീട്ടമ്മ കടിച്ചു മുറിച്ചു. വൈപ്പിൻ ഞാറക്കലാണ് സംഭവം. കടിച്ചെടുത്ത രണ്ട് സെന്റിമീറ്ററോളം വരുന്...
ചെമ്പനോടയിലെ ആത്മഹത്യ ; യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഭാര്യ മോളി
01 August 2017
കോഴിക്കോട് ചെമ്പനോടയില്‍ ജോയ് എന്ന കര്‍ഷകന്‍ ഇക്കഴിഞ്ഞ ജൂണിലായിരുന്നു വില്ലേജ് ഓഫീസില്‍ കയറി ആത്മഹത്യ ചെയ്തത്. ആത്മഹത്യയും വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ അറസ്റ്റും വിവാദങ്ങളുമെല്ലാം കെട്ടടങ്ങി. ഒരു നഷ...
സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കി ഹൈക്കോടതി
01 August 2017
ടി.പി.സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം കേന്ദ്രനേതൃത്വം
01 August 2017
മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് ആക്രോശിച്ചതില്‍ സി.പി.എം കേന്ദ്രനതേൃത്വത്തിന് കടുത്ത അതൃപ്തി. ഇന്നലെ രാവിലെ ബി.ജെ.പി നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍...
ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ..!
01 August 2017
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹ മണ്ഡപത്തില്‍ താലി കെട്ടിയ വരനെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം പോയ നാടകീയ രംഗങ്ങൾക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്ന വരനും കുടുംബവും വലിയൊരു ദുരന്തം ഒഴിവായ സന്തോഷത്തിൽ റിസപ്ഷൻ...
വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ മാറ്റി
01 August 2017
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. മുന്‍പ് കീഴക്കോടതി ജാമ്യം നിഷേധിച...
ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന് മോഹന്‍ലാല്‍; പ്രസ്താവന ശരിവെക്കാന്‍ യുവാവിന്റെ പരാക്രമം
01 August 2017
ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന മോഹന്‍ ലാലിന്റെ സൂപ്പര്‍ ഹിറ്റ് പരസ്യത്തിലെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ചിരിപ്പിക്കും. കോട്ടയം മണര്‍ക്കാടാണ്...
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
01 August 2017
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിയാമായി...
നടിയുടെ പിന്തുണയോടുകൂടി അജു വര്‍ഗീസ് ഹൈക്കോടതിയില്‍
01 August 2017
ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന കേസില്‍ തനിക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ...
വീണ്ടും പള്‍സര്‍ സുനി; നടി ആക്രമിക്കപ്പെട്ട കേസില്‍ 'എല്ലാവരും പിടിയിലായിട്ടില്ല'
01 August 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടാണ് സുനിയുടെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ...