Widgets Magazine
31
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

30 OCTOBER 2024 07:23 PM ISTമലയാളി വാര്‍ത്ത
കാസർകോട്  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ...

ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം

31 July 2017

ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുട...

ക്രൂരപീഡനം നടന്നെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി-പി.സി ജോര്‍ജ്

31 July 2017

യുവനടി ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവത്തില്‍ വീണ്ടും വിവാദ പ്രസ്താവനകളോടെ പി.സി ജോര്‍ജ്. ക്രൂരപീഡനം നടന്നെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി എന്നതായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. ഡ...

മെഡിക്കല്‍ കോളേജും ഹൈ ടെക്കിലേക്ക്: ഇനി പരിശോധനാ ഫലത്തിനായി അലയേണ്ട

31 July 2017

മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സാങ്കേതിക വിദ്യയോടെ വിവിധ പരിശോധന ഫലങ്ങള്‍ യഥാസമയം അറിയാനുള്ള സംവിധാനം നിലവില്‍ വന്നു. പാക്‌സ് (PACS) സമ്പ്രദായം, എസ്.എം.എസ്., മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് പരിശോധനാ ഫലങ...

അപ്പുണ്ണിയെ ചോദ്യം ചെയ്ത് വിട്ടയച്ചു;ഫോണ്‍ കസ്റ്റഡിയിലെടുത്തു

31 July 2017

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ മാനേജറും ഡ്രൈവറുമായ എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇന്ന് രാവിലെയാണ് അപ്പുണ്ണി ആലുവ പൊലീ...

കടക്കൂ പുറത്ത് എന്ന് പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് എന്ത് കൊണ്ട് പ്രതികരിച്ചില്ല-കെ.സുരേന്ദ്രന്‍

31 July 2017

മുഖ്യമന്ത്രി 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് ആട്ടിപ്പായിച്ചതിനെതിെര വൈകി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം. &...

കുട്ടികളുണ്ടാകാൻ സന്താന ഗോപാല യന്ത്രം; വർഷങ്ങളായി ചാത്താൻ സേവയുടെ മറവിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത സന്തോഷ് സ്വാമി കുടുങ്ങിയത് ഇങ്ങനെ...

31 July 2017

ചാത്താൻ സേവയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന വ്യാജ സ്വാമി അറസ്റ്റില്‍. തൃശ്ശൂർ മുണ്ടൂര്‍ പെരിങ്ങന്നൂര്‍ സ്വദേശിയാണ് പൂങ്കോട്ടില്‍ സന്തോഷ് എന്ന സന്തോഷ് സ്വാമിയാണ് പൊലീസ് പിടിയിലായത്. ത...

നമുക്ക് വീണ്ടും കാണാമെന്ന് ദിലീപിനോട് അന്ന് ജയിലില്‍ വെച്ച് ഒരാള്‍ പറഞ്ഞിരുന്നു; ദീര്‍ഘ ദൃഷ്ടിയുള്ള ആ വ്യക്തിയെ തേടി സോഷ്യല്‍ മീഡിയ

31 July 2017

ഓന്റെ നാവ് വല്ലാത്തത് തന്നെ. ദിലീപിന്റെ അറസ്റ്റിന് ശേഷം ദിലീപുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും, ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്. വെല്‍ക...

ഭാര്യയോടു പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോടു തീര്‍ത്തതാ' : മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

31 July 2017

ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഭാര്യയോട്...

ആട്ടിപ്പുറത്താക്കിയതിന് ന്യായീകരണവുമായി മുഖ്യന്‍

31 July 2017

സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞ...

നടി ആക്രമിക്കപ്പെട്ട സംഭവം; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

31 July 2017

ടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഇടയാക്കിയ നടിയ...

കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ടെന്ന് കെ.സുരേന്ദ്രന്‍

31 July 2017

കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ടെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഗവര്‍ണര്‍ക്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറ...

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ചു

31 July 2017

മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മൂത്തമകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്...

എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ ദുരനുഭവം പങ്ക് വച്ച് പ്രവാസി മലയാളി

31 July 2017

സാമിന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെ സാമിനെ പകച്ചു നോക്കി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോല...

വിവാഹ മണ്ഡപത്തില്‍ താലി കെട്ടി ഇറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം യാത്രയായി...

31 July 2017

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ പോകാന്‍ തുനിഞ്ഞതോടെ ക്ഷേത്ര നട കയ്യങ്കളിക്ക് സാക്ഷ്യം വഹിച്ചു . പോലിസ് എത്തി ഇരു വ...

മുഖ്യമന്ത്രിയുടെ ചര്‍ച്ച അപഹാസ്യം: അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും രമേശ് ചെന്നിത്തല

31 July 2017

ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന...

Malayali Vartha Recommends